അതിനായി കമ്പ്യൂട്ടറില്‍ vlc പ്ലെയര്‍ എന്ന സോഫ്റ്റ്‌വെയര്‍ വേണം.മിക്കവാറും vlc എല്ലാ കമ്പ്യൂട്ടറിലും കാണും ഇല്ലേല്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡി ഇന്‍സ്റ്റാള്‍ ചെയ്യുക.അതിനുശേഷം vlc ഓപ്പണ്‍ ചെയ്യുക.
അതിനു ശേഷം tools എന്ന ഓപ്ഷനില്‍ നിന്ന് track Synchronization എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.,മുകളിലെ സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക.
ഇവിടെ Synchronization എന്ന ടാബില്‍ Audio track Synchronization എന്ന് മുകളില്‍ സ്ക്രീന്‍ഷോട്ടില്‍ അടയാളപ്പെടുത്തിയ ഭാഗത്തുള്ള ആരോ മാര്‍ക്കില്‍ ക്ലിക്കി നമുക്ക് ശബ്ദം സിങ്ക് ചെയ്യിപ്പിക്കാം.സബ് ടൈറ്റില്‍ ആണ് സിങ്ക് ചെയ്യിപ്പിക്കേണ്ടത് എങ്കില്‍ subtitle track Synchronization എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക....

No comments:
Write comments