മൊബൈല്‍ ഫോണ്‍ മുഖേന സൌജന്യമായി കോള്‍ ചെയ്യാo
ഇതുപയോഗിക്കാന്‍ വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത്.
1.
താഴെ കാണുന്ന ലിങ്കില്‍ നിന്ന് പ്രസ്തുത വെബ്
സൈറ്റ് തുറക്കുക.
2.
എന്നിട്ട് നിങ്ങള്‍ക്ക് സൈറ്റ്2എസ്എംഎസ് ല്‍ അംഗത്വം ഉണ്ടങ്കില്‍ ലോഗിന്‍ ചെയ്യുക.
3.
അംഗത്വം ഇല്ലെങ്കില്‍ രജിസ്റ്റര്‍ നൌ എന്ന
ബട്ടണില്‍ പ്രസ്സ് ചെയ്യ്തിട്ട് ലോഗിന്‍ ചെയ്യുക.
4.
തുടര്‍ന്ന് വരുന്ന പേജില്‍ sendsms ല്‍ ക്ലിക്ക് ചെയ്യുക
5.
എന്നിട്ടി ലൈവ് വോയിസ് കോള്‍ ക്ലിക്ക് ചെയ്യുക
എന്നിട്ട് ഡയല്‍ നമ്പര്‍ അമര്‍ത്തുക
6.
തുടര്‍ന്ന് വരുന്ന പേജില്‍ നമ്മള്‍ക്ക് ആരെയാണോ
വിളിക്കേണ്ടത് അവരുടെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്തിട്ടി കോള്‍ ബട്ടണ്‍ അമര്‍ത്തുക.
7.
എന്നതിനു ശേഷം വരുന്ന സ്ക്രീനില്‍ യെസ് കണക്റ്റ്
മൈ കാള്‍ ക്ലിക്ക് ചെയ്യുക.
അതിനു ശേഷം നിങ്ങളുടെ സുഹൃത്തിന്‍റെ ഫോണില്‍ നിന്ന് നിങ്ങള്‍ക്ക് കോള്‍ വരുന്നതാണ്
(സൌജന്യമായി). ഒരു ദിവസത്തില്‍ 64 മിനുട്ട് ഫ്രീ ആയി
സംസാരിക്കാന്‍ സാധിക്കും.






No comments:
Write comments