സ്വന്തം പേരിൽ ഒരു ഓപറേറ്റിംഗ് സിറ്റം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല…
എങ്കിൽ അതിനൊരു വഴിയിതാ…..
വിന്റോസിനോളമില്ലങ്കിലും ലിനക്സിനോടും Macനോടും മത്സരിക്കാനുതുകുന്ന ഒരു ഓപറേറ്റിംഗ് സിസ്റ്റം
നമ്മുക്കും പടച്ചുവിടാം.
വളരെയെളുപ്പത്തിലും കബ്യൂട്ടറിൽ വലിയ വിജ്ഞാനമില്ലാത്തവർക്കും ഈ വഴിയിലൂടെ ഒ.എസ് നിർമിക്കാം. (പണച്ചെലവൊന്നുമില്ല കെട്ടോ..!!)
1---> ആദ്യം http://susestudio.com/ സൈൻ അപ്പ് ചെയ്യുക

2 ----> Base template (അടിസ്ത്താന തലം) വും 32ബിറ്റോ 64 ബിറ്റോ തിരഞ്ഞെടുക്കുക
3 ---->ഓപറേറ്റിംഗ് സിസ്റ്റത്തിന് പേര് നൽകുക ----> Continue
4 -----> Software Tab ൽ നിന്നും ആവശ്യമായ സോഫ്റ്റ് വയറുകൾ ഒ.എസിൽ ആഡ് ചെയ്യുക

5-------> അടുത്തത് Configuration Tab ആണ്.അത് ഒരുപാട് ഓപ്ഷൻസുകൾ മുന്നോട്ട് വെക്കുന്നുണ്ട്.
ഉദാ: ഭാഷ , ലോഗിൻ പേജിന്റെ സ്റ്റയിലും രീതികളും , യൂസർ ,ബൂട്ടിങ്ങിന്റെ രീതികൾ,ഡെസ്ക്ക് ടോപ്പ്….
ആവശ്യം എന്നു തോന്നുന്നവ ഇഷ്ടാനുസ്രതമാക്കുക.

6---> Files Tab ഉപയോഗിച്ച് ആവശ്യമായ ഫയലുകൾ ഒ.എസ് ലേക്ക് ആഡ് ചെയ്യുകയും അവ എവിടെയാണ് സ്ത്തിതിചെയ്യേണ്ടതെന്നും
നിശ്ചയിക്കാം

7----> Build Tab ൽ ആണ് ഒ.എസ് നിർമിക്കുന്ന അവസാന ഗട്ടം….ഒ.എസ് ഏത് ഫോർമാറ്റിലാണ് നമുക്ക് ലഭിക്കേണ്ടതെന്ന് ഇവിടെ നൽകാം
അൽപ്പസമയത്തിനകം നമ്മുടെ ഒ.എസ് റെഡി.ഇനി നമ്മുക്കതു ഡവ്ൺലോഡ് ചെയ്യാം – വേണമെങ്കിൽ മറ്റുള്ളവരുമായി പങ്കുവെക്കാം (Share)
നന്ദി : സുഹൃത്ത്.കോം

No comments:
Write comments