നമ്മളില്‍ പലരും കമ്പ്യൂട്ടറിനു പാസ്സ്‌വേര്‍ഡ്
ഇടുന്നവര്‍ ആണ്.അങ്ങനെ ഉള്ളവര്‍ക്ക് വേണ്ടി ഉള്ള ഒരു ചെറിയ കാര്യം ആണ്
ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്.
വലിയ വലിയ പാസ്സ്‌വേര്‍ഡ് ലോഗിന്‍ സമയത്തെ അടിക്കണം.എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ പാസ്സ്‌വേര്‍ഡ് അടിച്ചു ബുദ്ധിമുട്ടണം എന്നില.നിങ്ങള്‍കു ഒരു ചാവി ഉണ്ടാക്കാം.വെറുതെ ആ ചാവി ഒന്ന് പ്ലഗ് ചെയ്‌താല്‍ മതി നിങ്ങള്‍കു ഈസി ആയി ലോഗിന്‍ ചെയാം.ചാവി ഉരിയാല്‍ കമ്പ്യൂട്ടര്‍ ലോഗൌട്ട് ആകുകയും ചെയും..
എങ്ങനെ ഉണ്ട് ഐഡിയ...?
ഇതു ചെയാന്‍ ആദ്യം നിങ്ങള്‍കു ഒരു പെന്‍ഡ്രൈവ് വേണം.പെന്‍ഡ്രൈവ് കമ്പ്യൂട്ടറില്‍ കുത്തി വക്കുക
ഇനി തഴെ പറയുന്ന കാര്യഗല്‍ ചെയ്തു തുടങ്ങമം.
*Step 1 : ആദ്യം പെന്‍ഡ്രൈവിന്റെ ഡ്രൈവ് ലെറ്റര്‍ A : ആക്കി മാറ്റണം അതിനായി:-
മൈ കംപുടരില്‍ റൈറ്റ് ക്ലിക്ക് ചെയുക--->Manage ക്ലിക്ക് ചെയുക

*Step 2 : ഇടതു ഭാഗത്ത് Disk Management എന്ന് ക്ല്സിക് ചെയുക.

*Step 3 : പെന്ദ്രിവില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Change Drive letter and paths എന്ന് സെലക്ട് ചെയുക.
*Step 4 : change എന്ന് ക്ലിക്ക് ചെയുക.ഡ്രൈവ് ലെറ്റര്‍ A ആക്കുക.ഓക്കേ പ്രസ് ചെയുക.
*Step 5 : അതിനു ശേഷം വിന്‍ഡോസ് കീ + R [റണ്‍ ഓപ്പണ്‍ ചെയാന്‍ ] അമര്‍ത്തുക
*Step 6 : syskey എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
*Step 7 : എപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ update ക്ലിക്ക് ചെയുക

*Step 8 : അതിനു ശേഷം തഴെ ചിത്രത്തില്‍ കന്നുനത് പോലെ സെറ്റിംഗ്സ് മാറ്റുക..

എപ്പോള്‍ നിങ്ങളുടെ പെന്ദ്രിവില്‍ StartKey.key എന്നാ ഒരു ഫയല്‍ ഉണ്ടാകും അത് ദിലെറ്റ് ചെയരുത്.ഇനി സിസ്റ്റം ഒന് രേസ്ടര്റ്റ് ചെയ്തു നൊക്കൂ പെന്‍ഡ്രൈവ് പ്ലഗ് ചെയ്തെ കമ്പ്യൂട്ടര്‍ ഓണ്‍ അവിവില്ല.
ഇനി നിങ്ങള്‍കു പഴയത് പോലെ ആക്കാന്‍ തഴെ ചിത്രത്തില്‍ കന്നുന്ത് പോലെ അപ്ഡേറ്റ്ല്‍ മാറ്റിയാല്‍ മാറ്റിയാല്‍ മാറി

ഇനി ഒന്ന് ചെയ്തു നൊക്കൂ......!

No comments:
Write comments