ഞാന്‍ ഇന്ന്‍ ഇവിടെ നല്‍കുന്നത് നമുക്ക് ആവശ്യമായ സോഫ്റ്റ്‌വെയറുകള്‍
എല്ലാം ഒരു കുടക്കീഴില്‍ എങ്ങനെ ലഭിക്കും എന്നുള്ളതാണ് . പലപ്പോഴും
ആവശ്യമുള്ള സോഫ്റ്റ്‌വെയറിന് വേണ്ടി പല വെബ്സൈറ്റ് ല്‍ കയറി ഇറങ്ങുന്നവരാണ്
നമ്മള്‍ .ഇതാ അതിനൊരു പരിഹാരം .
ഇതിന്റെ പ്രത്യേകത എന്ന്‍ പറഞ്ഞാല്‍ നമുക്ക് ആവശ്യമായ സോഫ്റ്റ്‌വെയരില്‍ ടിക്ക് ചെയ്‌താല്‍ മാത്രം മതി .പിന്നെ താനേ ഇന്‍സ്റ്റോള്‍ ആയി കൊള്ളും. ഇനി എങ്ങനെ ആണ് എന്ന്‍ നോക്കാം
ഗൂഗിളില്‍ http://www.ninite.comഎന്ന്‍ അഡ്രസ് ല്‍ കയറുക .ഇനി ആവശ്യമുള്ള സോഫ്റ്റ്‌വെയര്‍ ടിക്ക് ചെയ്യുക .താഴെ ഗെറ്റ് ഇന്സ്ടല്ലെര്‍ എന്ന്‍ കാണാം അതില്‍ ക്ലിക്കുക .സോഫ്റ്റ്‌വെയര്‍ തയ്യാര്‍ ....

No comments:
Write comments