എന്തിനും ഏതിനും സോഫ്‌റ്റ്വെയറുകളുണ്ട്. പണം കൊടുത്തും ഫ്രീയായും ലഭിക്കുന്നവയും. ഒരാവശ്യത്തിന് ഉപകരിക്കുന്ന എത്രയോ പ്രോഗ്രാമുകളുണ്ട്. എന്നാല്‍ നമ്മള്‍ക്ക് പലര്‍ക്കും ചില പ്രധാന പ്രോഗ്രാമുകള്‍ മാത്രമേ അറിയു. ഇത്തരം അവസരത്തില്‍ ആള്‍ട്ടര്‍നേറ്റിവ് പ്രോഗ്രാമുകള്‍ കണ്ടെത്താനുപയോഗിക്കാവുന്ന ഒരു ടൂളാണ് ഇത്.
വിന്‍ഡോസ്, മാക്, ആന്‍ഡ്രോയ്ഡ് എന്നിങ്ങനെ എല്ലാവിഭാഗത്തിലും പെട്ട പ്രോഗാമുകളും ഇതില്‍ കണ്ടെത്താം.
Visit Site

വിന്‍ഡോസ്, മാക്, ആന്‍ഡ്രോയ്ഡ് എന്നിങ്ങനെ എല്ലാവിഭാഗത്തിലും പെട്ട പ്രോഗാമുകളും ഇതില്‍ കണ്ടെത്താം.
Visit Site
No comments:
Write comments