ഓവർ സ്പീഡിനു, ഹെല്മറ്റ് ഇല്ലെങ്കിൽ, ഗ്ലാസിൽ പേപ്പർ ഒട്ടിച്ചതിന്, റോങ്ങ് സൈഡിൽ വണ്ടി നിറുത്തിയതിന് ഇങ്ങനെ പോലീസ് ഏതൊക്കെ കാര്യത്തിനാണ് നിങ്ങളുടെ വണ്ടി നമ്പർ നോട്ട് ചെയ്ത് പിഴ ഈടാക്കി എന്നറിയാൻ ഇപ്പോൾ വലിയ പാടാണ്. 3 മാസം കഴിഞ്ഞു പിഴ പേപ്പർ വീട്ടിൽ വരുമ്പോഴെ സംഗതി മനസിലാകു..
അതിനൊരു പരിഹാരമാണ് കേരളാ പോലീസിന്റെ ഈ സൈറ്റ് ..
നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ ഈ സൈറ്റില്‍ വാഹനത്തിന്റെ നമ്പര്‍ വെച്ച് പരിശോധിക്കാവുന്നതാണ്
ഇതിനായി ഈ ലിങ്കില്‍ ക്ലിക്ക്ചെയ്തു വാഹത്തിന്റെ നമ്പര്‍ ടൈപ്പ് ചെയ്‌താല്‍ മതി
No comments:
Write comments