Sunday, April 05, 2015

IP വെബ്കാം നിങ്ങളുടെ ഫോണിൽ

വേണ്ട ആപ്ലിക്കേഷന്‍സ് : 
1. IP Webcam ( ഫോണിൽ )
2. VLC Media Player ( കമ്പ്യൂട്ടറിൽ )
3. Wifi


ആദ്യം ഫോണിൽ അപ്ലിക്കേഷൻ ഡൌണ്‍ലോഡ് ചെയ്യുക ,
കമ്പ്യൂട്ടറിൽ VLC Media Player ഓപ്പണ്‍ ചെയ്യുക ..

എന്നിട്ട് VLCയിൽ മുഖളിൽ നിന്ന് Media ടാബിൽ ക്ലിക്ക് ചെയ്ത് Open Network Stream ക്ലിക്ക് ചെയ്യുക


എന്നിട്ട് ഫോണിൽ അപ്ലിക്കേഷൻ ഓപ്പണ്‍ ചെയ്യുക ,, പിന്നെ Start Server എന്ന് ക്ലിക്ക് ചെയ്യുക ...


ഇനി സ്ക്രീനില്‍ കാണുന്ന IP Address VLC യിലെ IP അഡ്രസ്‌ ചോദിച്ച സ്ഥലത്ത് ടൈപ്പ് ചെയ്യുക ..

ഇപ്പോൾ നിങ്ങളുടെ ക്യാമറ കമ്പ്യൂട്ടറിൽ LIVE ആയി കാണുന്നതായിരിക്കും :)

വെബ്‌ബ്രൌസറില്‍ കാണാന്‍ ചിത്രത്തില്‍  ഐപ്പി അഡ്രസ്സും പോര്‍ട്ട്‌ നമ്പരും അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

പിന്നെ വീഡിയോയും സൌണ്ടും ലഭിക്കാന്‍ ഇഷ്ടമുള്ള റെന്‍ഡറിംഗ് ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.