Monday, August 20, 2012

5,000 രൂപയ്ക്ക് താഴെ വരുന്ന ചില ടാബ്‌ലറ്റുകള്

വില കുറഞ്ഞ ടാബ്‌ലറ്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും അതില്‍ ഏത് വാങ്ങണം എന്ന ആശയക്കുഴപ്പമുണ്ടാകാറില്ലേ? 5,000 രൂപയ്ക്ക് താഴെ വരുന്ന ചില ടാബ്‌ലറ്റുകളെ ഇവിടെ പറയാം. അവയുടെ സവിശേഷതകളെ പരസ്പരം ബന്ധിപ്പിച്ച് നോക്കി ഇഷ്ടമുള്ള ടാബ്‌ലറ്റ് തെരഞ്ഞെടുക്കാം.
ബിഎസ്എന്‍എല്‍ പെന്റ ടി-പാഡ് ഐഎസ്701സി

  • 7 ഇഞ്ച് മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലെ
  • ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഒഎസ്
  • 1 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസര്‍
  • 512 എംബി റാം
  • 4ജിബി ഇന്റേണല്‍ മെമ്മറി
  • 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താം
  • വിജിഎ ഫ്രന്റ് ക്യാമറ
  • 3.5എംഎം ഓഡിയോ ജാക്ക്
  • മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ വീഡിയോ പ്ലെയര്‍
  • വൈഫൈ, മിനി യുഎസ്ബി, എച്ച്ഡിഎംഐ പോര്‍ട്ട് കണക്റ്റിവിറ്റികള്‍
  • 3000mAh ബാറ്ററി
  • ഏകദേശ വില: 4,999 രൂപ
  • വിഷ്ടെല്‍ ഇറ ടാബ്‌ലറ്റ്

  • 7 ഇഞ്ച് റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍
  • 800 മെഗാഹെര്‍ട്‌സ് പ്രോസസര്‍
  • ആന്‍ഡ്രോയിഡ് 2.2 ഓപറേറ്റിംഗ് സിസ്റ്റം
  • 512 എംബി റാം
  • 2 ജിബി ഇന്റേണല്‍ മെമ്മറി
  • 720 പിക്‌സല്‍ എച്ച്ഡി വീഡിയോ പിന്തുണ
  • വൈഫൈ, 3ജി, യുഎസ്ബി കണക്റ്റിവിറ്റികള്‍
  • 3.5 എംഎം ഓഡിയോ ജാക്ക്
  • ബില്‍റ്റ് ഇന്‍ സ്റ്റീരിയോ സ്പീക്കര്‍
  • 2200mAh ബാറ്ററി
  • ഏകദേശ വില: 4,549 രൂപ Related Posts Plugin for WordPress, Blogger... 
  • ഇന്‍ഫിബീം ഫി ടാബ്‌ലറ്റ്

  • 800×480 പിക്‌സല്‍ 7 ഇഞ്ച് റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍
  • വെര്‍ച്വല്‍ ക്യുവര്‍ട്ടി കീപാഡ്
  • 800 മെഗാഹെര്‍ട്‌സ് പ്രോസസര്‍
  • 256 എംബി റാം
  • 8 ജിബി സ്റ്റോറേജ്
  • 32 ജിബി വരെ അധിക മെമ്മറി
  • യുഎസ്ബി, എച്ച്ഡിഎംഐ, വൈഫൈ, 3ജി (യുഎസ്ബി ഡോങ്കിള്‍ വഴി) കണക്റ്റിവിറ്റികള്‍
  • സ്റ്റാന്‍ഡേര്‍ഡ് ലിഥിയം ബാറ്ററി
  • ഏകദേശ വില: 4,999 രൂപ Related Posts Plugin for WordPress, Blogger...
  • സിങ്ക് ഇസഡ്919

  • 7 ഇഞ്ച് ടിഎഫ്ടി എല്‍സിഡി റസിസ്റ്റീവ് സ്‌ക്രീന്‍
  • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ്
  • 1.2 ജിഗാഹെര്‍ട്‌സ് പ്രോസസര്‍
  • 512 എംബി ഡിഡിആര്‍2
  • 4ജി ഫഌഷ്
  • 32 ജിബി വരെ മെമ്മറി ഉയര്‍ത്താം
  • വൈഫൈ കണക്റ്റിവിറ്റി
  • 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ
  • 3.5എംഎം ഓഡിയോ ജാക്ക്
  • 390 ഗ്രാം ഭാരം
  • ലിഥിയം പോളിമര്‍ 3600mAh ബാറ്ററി
  • ഏകദേശ വില: 4,800 രൂപ
  • Related Posts Plugin for WordPress, Blogger...

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.