മൊബൈലില്‍ റിങ്ങ്ടോണുകള്‍ സ്വന്തമായി
ഉണ്ടാക്കാനായി പലരും എം. പി ത്രികള്‍ കട്ട് ചെയ്ത് എടുക്കാറുണ്ടല്ലോ.
ഇതിനായി നിരവധി ഫ്രീ ആപ്ലിക്കേഷനുകളും ലഭിക്കും. എന്നാല്‍ ഓണ്‍ലൈനായി തന്നെ
എം.പി ത്രി കട്ട് ചെയ്യാന്‍ സഹായിക്കുന്ന ഒരു സര്‍വ്വീസാണ് http://cutmp3.net/
ഇതിന്റെ പ്രധാന സവിശേഷത ഫയല്‍ അപ്ലോഡ് ചെയ്യേണ്ടതില്ലെന്നതാണ്. നേരിട്ട് കട്ട് ചെയ്യേണ്ട ഫയല്‍ സെലക്ട് ബട്ടണ്‍ ഡ്രാഗ് ചെയ്ത് വേണ്ടുന്ന ഭാഗം സെലക്ട് ചെയ്യാം.

ഇതിന്റെ പ്രധാന സവിശേഷത ഫയല്‍ അപ്ലോഡ് ചെയ്യേണ്ടതില്ലെന്നതാണ്. നേരിട്ട് കട്ട് ചെയ്യേണ്ട ഫയല്‍ സെലക്ട് ബട്ടണ്‍ ഡ്രാഗ് ചെയ്ത് വേണ്ടുന്ന ഭാഗം സെലക്ട് ചെയ്യാം.
No comments:
Write comments