നിങ്ങളുടെ വില പിടിപുള്ള ലാപ്ടോപ് മോഷണം പോയാല്‍ നിങ്ങള്‍ സാധാരണ പോലീസില്‍ പരാതി പെടുകയാണ് ചെയ്യുന്നത്.
അതുകൂടാതെ അത് നഷ്ടപെടുമ്പോള്‍ വരുന്ന വയ്യവേലികളും ചെറുതല്ല . ഉദാ :
നിങ്ങളുടെ പേര്‍സണല്‍ datas , ഫാമിലി ഫോട്ടോസ് ,ബിസിനസ് സംബന്ധമായ രേഖകള്‍
എന്നിവ മറ്റൊരാളുടെ കൈയ്യില്‍ എത്തിയാല്‍ പറയേണ്ട കാര്യം ഇല്ലല്ലോ.
മൊബൈല്‍ ഫോണ്‍ മറ്റും മോഷണം പോയാല്‍ IME നമ്പര്‍ ഉപയോഗിച്ച് ഒരു പരിധി വരെ
കണ്ടെത്താം. എന്നാല്‍ നിങ്ങളുടെ വില പിടിപുള്ള ലാപ്ടോപ് എങ്ങനെ കണ്ടെത്താം
എന്ന് മിക്കവാറും ആള്‍ക്കാര്‍ക്കും അധികം അറിയില്ല .മൊബൈലിനു IME നമ്പര്‍ വെച്ച് കണ്ടെത്താം
എങ്കില്‍ ലാപടോപിനു അതിന്‍റെതായ ഒരു തിരിച്ചറിയല്‍ നമ്പര്‍ ഒണ്ട്, അതിനെ
MAC id എന്ന പേരില്‍ ആണ് അറിയപെടുന്നത്(മീഡിയ അസെസ്സ് കണ്ട്രോള്‍ ഐ ഡി )ഇതു
നിങ്ങളുടെ ലാപ്‌ടോപില്‍ നിന്നും കണ്ടെത്താം . Quick heal ടെക്നോളജി
ലാപ്ടോപ് മോഷണം പോയാല്‍ എളുപ്പത്തില്‍ കണ്ടെത്താനുള്ള ഒരു സംവിധാനം
ഒരുക്കിരികുകയാണ് അതിനു നിങ്ങള്‍ ചെയ്യേണ്ടത് www.trackmylaptop.net/
എന്ന സൈറ്റില്‍ നിങ്ങളുടെ ലാപ്ടോപിലെ MAC id രജിസ്റ്റര്‍ ചെയ്യുക മാത്രം .
നിങ്ങളുടെ ലാപ്ടോപ് എപ്പോള്‍ ഓണ്‍ലൈനില്‍ ബന്ധപെടുന്നുവോ അതിന്‍റെ ip
location നിമിഷങ്ങല്‍കുള്ളില്‍ കണ്ടെത്താം .നിങ്ങളുടെ ലാപ്ടോപിലെ മാക് ഐ ഡി കണ്ടെത്താന്‍ താഴെ കാണുന്ന രീതി ഉപയോഗിച്ചാല്‍ മതിനിങ്ങളുടെ ലാപ്ടോപ് വിന്‍ഡോസ് ആണ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നു എങ്കില്‍സ്റ്റാര്‍ട്ട്
മെനുവില്‍ പോകുക ,എന്നിട് റണ്‍ കമ്മാണ്ടില്‍ ക്ലിക്ക് ചെയ്യുക അവിടെ
ipconfig /all എന്ന് ടൈപ്പ് ചെയ്യുക . അപ്പോള്‍ ഒരു വിന്‍ഡോ തെളിഞ് വരും
അതില്‍ നിങ്ങളുടെ മാക് ഐ ഡി ഉണ്ടാകുംനിങ്ങളുടെ ലാപ്ടോപ് ലിനക്സ് ആണ് OS എങ്കില്‍ താഴെ കാണുന്ന രീതി ഉപയോഗികുകറൂട്ട്
user permission ലോഗ് ചെയ്യുക എന്നിട്ട് ifconfig -a എന്ന് ടൈപ്പ് ചെയ്യുക
അപ്പോള്‍ കിട്ടുന്ന ഇന്‍ഫര്‍മേഷന്‍ ബോക്സില്‍ HWaddr കൂടെ കാണുന്ന ലൈനില്‍
നിങ്ങളുടെ മാക് അഡ്രസ് ഉണ്ടാകുംMac സിസ്റ്റം ആണെങ്കില്‍apple>click more info>click network Preferences
Subscribe to:
Post Comments (Atom)

No comments:
Write comments