നിങ്ങൾ സ്വന്തമായി കമ്പ്യൂട്ടർ ഇൻസ്റ്റോൾ ചെയുമ്പോൾ
ഉള്ള ഏറ്റവും വലിയ പ്രസ്നാമാണ് ഡ്രൈവർ കിട്ടാതിരിക്കുക എന്നത് . ഇനി ഈസി
ആയി ഡ്രൈവർ കണ്ടെത്താം . അതിനായി കണ്ട്രോൾ പാനൽ ഓപ്പണ്‍ ചെയ്തു അതിൽ
നിന്നും ഡിവയിസ മാനേജർ എടുക്കുക. അതിൽ ഇൻസ്റ്റാൽ ആകാത്ത മഞ്ഞ എമ്ബ്ലെതോട്
കൂടിയ ഹര്ഡവെയരിൽ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപെര്ടീസ് എടുക്കുക അതിൽ
ടീറ്റൈൽ ടാബിൽ ഹര്ഡവെയര ഐ ഡി എടുക്കുക . അതിൽ ആദ്യം കാണുന്ന വാല്യൂ കോപ്പി
ചെയ്യുക തുടർന്ന് http://www.devid.info എന്ന വെബ്‌സൈറ്റിൽ poyi ഹര്ഡവെയര ഐ ഡി കൊടുക്കുക. അവിടെ നിന്നും kittunna ഡ്രൈവർ ഒപെരടിംഗ് സിസ്റ്റം നോക്കി ഡൌണ്‍ലോഡ് ചെയ്യുക



Subscribe to:
Post Comments (Atom)
No comments:
Write comments