Monday, December 02, 2013

ലോഗോ എളുപ്പത്തിലുണ്ടാക്കാം

ആകര്‍ഷകമായ ടെക്സ്റ്റ് ഉപയോഗിച്ച് ലോഗോകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഒന്നാണ് Cool text generator.


ഇതില്‍ 100 ലധികം ലോഗോ സ്റ്റൈലുകള്‍ ലഭ്യമാണ്. ചില ആനിമേറ്റഡ്,ത്രിഡി ലോഗോകളും ഇവിടെ ലഭ്യമാണ്. ലോഗോ സെലക്ട് ചെയ്ത് നൂറ് കണക്കിന് ആകര്‍ഷകമായ ഫോണ്ടുകളില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുമാകും.
ഇവ സെല്ക്ട് ചെയ്ത് ടെക്സ്റ്റ് നിറം. ഷാഡോ, ഗ്രേഡിയന്‍റ്, ഫോര്‍മാറ്റ് തുടങ്ങിയവയൊക്കെ സെലക്ട് ചെയ്ത ശേഷം Create logo ക്ലിക്ക് ചെയ്ത് ഇമേജ് ഡൗണ്‍ലോഡ് ചെയ്യാം.
Logomaker - Compuhow.cm
ഇതില്‍ തന്നെ ആകര്‍ഷകമായ ബട്ടണുകളും നിര്‍മ്മിക്കാനാവും. സൈറ്റുകളിലും ബ്ലോഗുകളിലും ഇവ ഉപയോഗിക്കാനാവും.
http://cooltext.com/

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.