വിന്‍ഡോസില്‍ 8 ല്‍
സിസ്റ്റം ഷട്ട് ഡൗണ്‍ ചെയ്യുന്നത് അത്ര എളുപ്പമല്ല. പഴയ വേര്‍ഷനുകളില്‍
സ്റ്റാര്‍ട്ട് മെനുവില്‍ തന്നെ ഷട്ട് ഡൗണ്‍, റീസ്റ്റാര്‍ട്ട്
ഒപ്ഷനുകളൊക്കെഎടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ വിന്‍ഡോസ് 8 ല്‍
സ്റ്റാര്‍ട്ട് ബട്ടണില്ല.
ചെറിയൊരു വിദ്യവഴി റൈറ്റ് ക്ലിക്ക് വഴി വിന്‍ഡോസ് 8 ഷട്ട് ഡൗണ്‍ ചെയ്യാന്‍ സാധിക്കും വിധമാക്കാം.
ഇതിന് താഴെകാണുന്ന കോഡ് നോട്ട് പാഡ് തുറന്ന് അതില്‍ പേസ്റ്റ് ചെയ്യുക.
Windows Registry Editor Version 5.00
[HKEY_CLASSES_ROOT\DesktopBackground\Shell\Lock Computer]
"icon"="shell32.dll,-325"
"Position"="Bottom"
[HKEY_CLASSES_ROOT\DesktopBackground\Shell\Sleep Computer]
"icon"="shell32.dll,-331"
"Position"="Bottom"
[HKEY_CLASSES_ROOT\DesktopBackground\Shell\Restart Computer]
"icon"="shell32.dll,-221"
"Position"="Bottom"
[HKEY_CLASSES_ROOT\DesktopBackground\Shell\Shutdown Computer]
"icon"="shell32.dll,-329"
"Position"="Bottom"
[HKEY_CLASSES_ROOT\DesktopBackground\Shell\Lock Computer\command]
@="Rundll32 User32.dll,LockWorkStation"
[HKEY_CLASSES_ROOT\DesktopBackground\Shell\Sleep Computer\command]
@="rundll32.exe powrprof.dll,SetSuspendState 0,1,0"
[HKEY_CLASSES_ROOT\DesktopBackground\Shell\Restart Computer\command]
@="shutdown.exe -r -t 00 -f"
[HKEY_CLASSES_ROOT\DesktopBackground\Shell\Shutdown Computer\command]
@="shutdown.exe -s -t 00 -f"
ഇത് ചെയ്തശേഷം ഈ ഫയല്‍ .reg എക്സ്റ്റന്‍ഷന്‍ നല്കി സേവ് ചെയ്യുക.

ഇത് ഡബിള്‍ ക്ലിക്ക് റണ്‍ ചെയ്യുക. ഇനി റൈറ്റ് ക്ലിക്ക് ചെയ്താല്‍ ഷട്ട്ഡൗണ്‍, റീസ്റ്റാര്‍ട്ട് ഒപ്ഷനുകള്‍ വന്നതായി കാണാം.

No comments:
Write comments