Friday, March 22, 2013

വളരെ എളുപത്തിൽ youtub vedeo കൾ dounload ചെയ്യാനുള്ള വഴി കണ്ടു കൊള്ളൂ

youtubil നിന്നും vedeo കൾ dounload ചെയ്യാനുള്ള ഒരു എളുപ്പ വഴിയാണ് അത്യം ഈ ലിങ്കിൽ click   ചെയ്യുക അപ്പോൾ ചിത്രത്തിൽ കാണുന്നത്  പോലെ കാണാം

ഇതിൽ നിന്നും ഇൻസ്റ്റോൾ കാണുന്ന ഭാഗം ക്ലിക്ക് ചെയ്‌താൽ ഇത് പോലെ

ഗൂഗിൾ chrom ൽ സെറ്റിംഗ്സ് extention ക്ലിക്ക് ചെയ്യുക

അതിനു ശേഷം ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌വെയർകോപി ചെയ്തു പേസ്റ്റ് ചെയ്യുക . ഇപ്പോൾ ഇങ്ങനെ ഒരു ക്ലിപ്പ് കാണാം aadd എന്നാ ഭാഗം ക്ലിക്ക് ചെയ്യുക

തായേ കനുന്നാദ് പോലെ ഇനേബിൾ ആകുക

അതുനു ശേഷം യൗറ്റുബിൽ പോയി ഇഷ്ടമുള്ളദ് ചിത്രത്തിൽ കാനുന്നാദ് പോലെ ഡൌണ്‍ലോഡ് ചെയ്യാം ആവശ്യമുള്ള ഫോർമാറ്റ്‌ സെലക്ട്‌ ചെയ്തു കൊടുക്കുക

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.