ഫേസ്ബുക്കില്‍ നമ്മള്‍ കാണുന്ന വീഡിയോകള്‍ ഏതും രണ്ട് ക്ലിക്ക് കൊണ്ട് ഡൌണ്‍ലോഡ് ചെയ്യാം,ഇതിനു സോഫ്റ്റ്‌വെയര്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല,നിങ്ങള്‍ ഫേസ്ബുക്ക് നോക്കാന്‍ ഉപയോഗിക്കുന്നത് ഗൂഗിള്‍ ക്രോം ആയിരിക്കണമെന്ന്‍ മാത്രം,ഇതു പോലെ മറ്റു ചില എക്റ്റന്‍ഷനുകളും നമ്മള്‍ മുന്‍പ് പരിചയപ്പെടുത്തിയത് ഓര്‍ക്കുക,ഇതിനും പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റമൊന്നുമില്ല,എങ്ങിനെയാണിത് പ്രവര്‍ത്തിക്കുക എന്നു നോക്കാം
ഇപ്പോള്‍
നിങ്ങള്‍ക്ക് ഗൂഗിള്‍ ക്രോമിന്റെ മുകള്‍ വശത്ത് വലത്തേമൂലയിലായി ഒരു
ഐക്കണ്‍ കാണാം,അതു മുകളില്‍ കാണുന്ന സ്ക്രീന്‍ ഷോട്ടിലെ പോലെ
ആയിരിക്കും,ഇനി നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ പ്ലേ ചെയ്യുക.
അപ്പോള്‍ ഐക്കണിന്റെ കളര്‍ വ്യത്യാസപ്പെടുന്നതായി കാണാം,അതില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ബട്ടന്‍ കാണാം,അതില്‍ ക്ലിക്ക് ചെയ്യുക,ഫയല്‍ ഡൌണ്‍ലോഡ് ആകും
ഓപ്ഷന്‍സില്‍ നിന്നും ഏതെല്ലാം ഫോര്‍മാറ്റിലുള്ളവ ഡൌണ്‍ലോഡ് ആകണമെന്ന്‍ തിരുമാനിക്കാം.
No comments:
Write comments