Sunday, January 20, 2013

NOKIA ഫോണ്‍ ഓസ് മാറ്റം

നോക്കിയ ഫോണ്‍ ഓസ് നു എന്തേലും
തരത്തില്‍ തകരരുകള്‍
ഉണ്ടാകുകയോ , വയറസ് കയറി നശിക്കുക ചെയ്യുമ്പോള്‍ എങ്ങനെ പഴയ ഓസ്
മാറ്റി പുതിയ ഓസ് ഇന്‍സ്റ്റാള്‍ ചെയ്യാം എന്നതാണു .
സാധാരണ ഗതിയില്‍ ഒന്നുകില്‍ ഓസ് കേടായല്‍ നമ്മള്‍ സര്‍വീസ് സെന്റര്
റില്‍ ഫോണ്‍ കൊടുത്തു അവര്‍ പറയുന്ന പൈസ നല്കി പുതിയ ഓസ് ഇന്‍സ്റ്റാള്‍ ചെയ്യും
പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഓസ് നു ചൈന സെറ്റ് പോലെ ആണ് വാലിഡിറ്റി നിന്നാല്‍
നില്ക്കും അല്ലേ രണ്ടാഴ്ച കഴിയുമ്പോള്‍ വീണ്ടും പഴയ പാടി ഓസ് ടമേജ് കാണിക്കും .
അതുമല്ല ഇനി നോക്കിയ സര്‍വീസ് സെന്റ്ററില്‍ പോയാല്‍ സമയ നഷ്ടവും ഉണ്ടാകും ഒരു ദിവസം പോയി കിട്ടും , ചിലപ്പോള്‍ പറയും
പിന്നീട് ഒരു
ദിവസം ചെല്ലാന്‍ ......................
ആ അവസരത്തില്‍ എങ്ങനെ നമുക്ക് സ്വന്തമായി പുതിയ ഓസ് ഇന്‍സ്റ്റാള്‍ ചെയ്യാം എന്നു നോക്കാം .
ഒരു കമ്പ്യൂട്ടര്‍ റും,ഡേറ്റാ കേബിളും,ഇന്‍റര്‍ നെറ്റ് കണക്ഷനും ഉണ്ടേ നമുക്ക് സ്വന്തമ്മയി ഓസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നതാണ് .
എന്‍റെ ഫോണ്‍ നോക്കിയ x2-00 ആണ് വാങ്ങിയിട്ടു ഏതാണ് ഒന്നര വര്ഷം ആകുന്നു നാളിതു വരെ ഒരു വയറസും,ടമേജും വന്നിട്ടില്ല കയ്യില്‍ നിന്നു താഴെ വീണു അല്പ സ്വല്‍പ്പം പെയിന്‍റ് പോയതല്ലാതെ .ഈ ടിപ്പു
ഇടാന്‍ വേണ്ടി ഞാന്‍ എന്‍റെ ഓസ് മാറ്റിയത് ..........
ആദ്യം നെറ്റ് കണക്ട് ചെയ്യുക
തുടര്‍ന്നു നോക്കിയ ഒവി സ്യൂട്ട് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

തുടര്‍ന്നു ഒവി സ്യൂട്ട് ഓപ്പണ്‍
ആക്കുക ഒപ്പം നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഡേറ്റാ കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ മായി കണക്ട് ചെയ്യുക
തുടര്‍ന്നു സോഫ്റ്റ്വെയര്‍ അപ്പ് ഡേറ്റ് എടുക്കുക



അവിടെ ഓപ്പണ്‍ ആയി വരുന്ന ടാബില്‍ നിങ്ങളുടെ
ഫോണ്‍ കാണിക്കുന്നിടത്ത് കാണുന്ന റീ ഇന്‍സ്റ്റാള്‍ അമര്‍ത്തുക

അല്‍പം കഴിയുമ്പോള്‍ നിങ്ങളുടെ ഫോണ്‍ ഓസ് റീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തയാറാകും ഒപ്പം ഫോണ്‍ ബാക്ക് അപ്പ് എടുക്കാനുള്ള ഓപ്ഷന്‍ വരുന്നതാകും (ബാക് അപ്പ് ചെയേണ്ടവര്‍ ചെയ്യുക )
തുടനൂ നെക്സ്റ്റ് അമര്‍ത്തുക


തുടര്‍ന്നു ഓസ് ഡൌണ്‍ലോഡ് ചെയ്യുന്നതാണ്
അല്‍പം കാത്തു നില്‍ക്കുക നിങ്ങളുടെ ഇന്‍റര്‍നെറ്റ് സ്പീഡ് ആനുസരിച്ച് ഓസ് ഡൌണ്‍ലോഡ് ആകുന്നതാകും
ഡൌണ്‍ലോഡ് പൂര്‍ത്തി ആയാല്‍ നിങ്ങളുടെ ഓസ് ഇന്‍സ്റ്റാള്‍ ആകുന്നതാകും ശ്രദ്ധിയ്ക്കുക ഓസ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന
സമയത്ത് യാതൊരു കാരണവശാലും ഡേറ്റാ കേബിള്‍ ഡിസ്കണക്ട് ആകാതെ നോക്കേണ്ടതാണ്
അല്‍പം കത്ത് നില്‍ക്കുക ഓസ് ഇന്‍സ്റ്റാള്‍ ആകുന്നിടം വരെ , ഓസ് ഇന്‍സ്റ്റാള്‍ കഴിയുമ്പോള്‍ ഫോണ്‍ റീസ്റ്റാര്ട്
ആകുന്നതാണ്




റീസ്റ്റാര്ട് കഴിയുമ്പോള്‍ നിങ്ങള്‍ എടുത്ത ബാക്ക് അപ്പ് റീസ്റ്റോര്‍ ചെയ്യാനുള്ള ഓപ്ഷന്‍ വരുന്നതാണ്
ബാക്ക് അപ്പ് ഉണ്ടേ അത് ഇന്‍സ്റ്റാള്‍ ആയി കഴിഞ്ഞു
ഫീനിഷ് നല്കുക .



ഇത്രയും കഴിഞ്ഞാല്‍ പുതിയ ഓസ് ഫോണില്‍ ലോഡ്
ആകുന്നതാകും .................

ഒവി സൂട്ട് ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ അമര്‍ത്തുക .

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.