എന്താ ചോതിച്ചത് മനസിലായില്ലേ ?
ചില സോഫ്റ്റ്‌വെയര്‍ 30 ദിവസത്തെ ട്രയല്‍ പീരീഡ് കൂടെ വരാറില്ലേ അതിനെ നമുക്ക് ഈ ഞാന്‍ തരുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാം...
പക്ഷെ ഇതില്‍ ഒരു കാര്യം ശ്രദ്ധിക്കാന്‍ ഉണ്ട്..
സോഫ്റ്റ്‌വെയര്‍ ന്റെ ലിമിറ്റേന്‍ ടൈം തന്നെ ആയിരിക്കണം... അതായതു ഉദാഹരണത്തിന് 30 ദിവസം വേറെ ഒരു ലിമിറ്റേന്‍ ഉം ഇല്ലാതെ വര്‍ക്ക് ചെയ്യുന്ന ട്രയല്‍......... സോഫ്റ്റ്‌വെയര്‍..,,, അല്ലാതെ functions ലിമിറ്റേഷന്‍ ഉള്ളത് ആയിരികരുത്...
ആദ്യം ഞാന്‍ തരുന്ന ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക...
അതിനു ശേഷം ഡെസ്ക്ടോപ്പ് ഇല shortcut വന്നിട്ടുണ്ടാകും അത് ഓപ്പണ്‍ ചെയ്യുക..
ചിത്രം 1 നോക്കുക

തുടര്‍ന്ന് നിങ്ങളുടെ ട്രയല്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ലോകേഷന്‍ ബ്രൌസ് ചെയ്തു exe ഫയല്‍ കാണിച്ചു കൊടുക്കുക ചിത്രം 2 നോക്കുക

എന്നിട്ട് ചിത്രം 3 ലേത് പോലെ ട്രയല്‍ അവസാനിക്കും മുന്‍പുള്ള ഒരു ഡേറ്റ് സെലക്ട് ചെയ്തു കൊടുക്കുക

ഇനി ചിത്രം 4 ലേത് പോലെ ഒരു നെയിം കൊടുത്തു ഡെസ്ക്ടോപ്പ് shortcut create ചെയ്യുക...

ഇപ്പോള്‍ ഡെസ്ക്ടോപ്പ് ഇല shortcut വന്നിടുണ്ടാകും...

ഒരു കാര്യം ശ്രദ്ധിക്കുക പിന്നീടു ഈ സോഫ്റ്റ്‌വെയര്‍ use ചെയ്യുന്നത് ഡെസ്ക്ടോപ്പ് ലെ shortcut വഴി തന്നെ ആയിരിക്കണം...
എല്ലാവര്ക്കും ടിപ് ഇഷ്ടപെട്ടന്നു വിചാരിക്കുന്നു...
CLICK HERE ! TO DOWNLOAD !!!!

No comments:
Write comments