Thursday, November 15, 2012

പെന്‍ഡ്രൈവ് താക്കോലാക്കാം

 യാല്‍ കമ്പ്യൂട്ടര്‍ ലോക്ക് ആവുകയും കുത്തിയാല്‍ ലോക്ക് തുറക്കുകയും ചെയ്യുന്ന അടിപൊളി ട്രിക്ക്


 DOWNLOAD LINK
നമ്മുടെ USB കമ്പ്യൂട്ടറിന്റെ ലോക്ക് ആക്കി മാറ്റാം,..USB കുത്തുമ്പോള്‍ മോനിട്ടെര്‍ ഓണ്‍ ആകുകയും ഊരുമ്പോള്‍ മോനിട്ടെര്‍ ഒഫാകുകയും ചെയ്യുന്നു...പ്രോഗാമുകളൊന്നും നഷ്ട്ടപ്പെടാതെ....
.
.

ഇത് വളരെ സിമ്പിള്‍ ആയതും എല്ലാ വിന്ടോവ്സിലും വര്‍ക്ക് ചെയ്യുകയും ചെയ്യുന്നു,,,
ഇതിനു നമുക്ക് ആവശ്യമായത് PREDATOR എന്നാ സോഫ്റ്റ്‌വെയര്‍ ആണ്,,,
ഇത് തികച്ചും ഫ്രീ ആണ്...
...ആദ്യം ഈ സൈറ്റില്‍ പോയ്‌ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക...

.
എന്നിട്ട് നിങ്ങളുടെ USB പ്ലഗ് ചെയ്യുക...
ഇന്സ്ടല്ലലിംഗ് കഴിഞ്ഞാല്‍ താഴെ കാണുന്നപോലെ ഒരു പെട്ടി തുറന്നു വരും..അതില്‍ ഓക്കേ അടിക്കുക...


.
അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു ബോക്സ്‌ തുറക്കും. അതില്‍ പുതിയ ഒരു പാസ്സ്‌വേര്‍ഡ്‌ അടിച്ചിട്ട് Create Key ക്ലിക്കുക...ശേഷം ഓക്കേ അടിക്കുക...

.
ഇപ്പോള്‍ ആ ബോക്സ്‌ ഓടോമാട്ടിക്കായി എക്സിറ്റ് ആയിക്കാണും...വീണ്ടും സോഫ്റ്റ്‌വെയര്‍ ഐക്കണില്‍ ക്ലിക്കുക...അപ്പൊ താഴെ കാണുന്ന പോലെ നിങ്ങളുടെ ടാസ്ക് ബാറില്‍ ഒരു പച്ച നിറത്തില്‍ കാണാം..ഇപ്പൊ ഓക്കേ ആയി..
ഇനി നിങ്ങളുടെ USB ഊരി നോക്കൂ...എങ്ങനുണ്ട്....


ഇത് ഇഷ്ട്ടപ്പെട്ടാല്‍ ഒരഭിപ്രായം പറഞ്ഞു പോണേ...പ്ലീസ്...

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.