Sunday, August 12, 2012

സോഫ്റ്റ്‌ വേര്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ വീഡിയോ ചാറ്റ്

 പെട്ടെന്ന്‍ ഒരു സോഫ്റ്റ്‌ വേര്‍ ഇന്സ്ടാല്‍ ചെയ്ത് വീഡിയോ ചാറ്റ് ചെയ്യല്‍ നടപടിയില്ല അതുകൊണ്ട് ഒരുസോഫ്റ്വേരും വേണ്ടാത്ത ഒരു വിഡിയോ ചാറ്റ് സൈടാനിത് www.reelportal.com/ ഇതില്‍ പോയി
ഇതുപോലെ വിന്‍ഡോ വന്നാല്‍ നിങ്ങള്‍ ഇതില്‍ നെയിം എന്നിടത് നിങ്ങള്‍ക്കിഷ്ടപെട്ട പേരും റൂം എന്നിടത് ഒരുപേരും നല്‍കുക ഉദാഹരണം ഇപ്പോള്‍ നിങ്ങള്‍ ഇവിടെ എന്റര്‍ ആയി ഓക്കേ കൊടുക്കുക ഇനി നിങ്ങളുടെ കൂടുഉകാരന്‍ നിങ്ങള്‍ കൊടുത്ത റൂം നെയിം അയച്ചു കൊടുക്കുക അതായയത് രണ്ടു പേരും ഒരേ റൂം നെയിം ടൈപ്പ് ചെയ്യുക ഓക്കേ കൊടുത്ത് എന്റര്‍ ആയാല്‍ വീഡിയോ ചാറ്റ് തുടങ്ങാം ഇനിയും സംശയങ്ങള്‍ ട്രൈ ചെയ്യൂ കാം എന്നത് ഓപ്പണ്‍ ചെയ്യണം മൈക്ക് എന്നതും ഓപ്പണ്‍ ചെയ്യണം

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.