ആദ്യം Internet Download Manager (IDM) ഇവിടെ അമര്‍ത്തി ഡൌണ്‍ലോഡ്
ചെയ്തു വയ്ക്കുക , ഇന്‍സ്റ്റോള്‍ ചെയ്യരുത് . ഡൌണ്‍ലോഡ് കഴിഞ്ഞാല്‍ ഉടന്‍
തന്നെ ഇന്‍റെര്‍നെറ്റ് കണക്ഷന്‍ ഡിസ്കണക്റ്റ് ചെയ്യുക .
നിങ്ങള്‍ ഒരു തവണ എങ്ങിലുംInternet Download Manager (IDM)
ഇന്‍സ്റ്റോള്‍ചെയ്തിട്ടുണ്ട് എങ്കില്‍ ആദ്യം Internet Download Manager
(IDM) അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക തുടര്‍ന്ന് താഴെ പറയുന്ന പോലെ ചെയ്യുക
,ഇപ്പോള്‍ പറഞ്ഞു തരുന്ന കാര്യം അതീവ ശ്രദ്ധ യോടെ വേണം ചെയ്യാന്‍ ആദ്യം
റണ്‍ പാഡ് എടുത്തു regedit എന്ന് കൊടുത്തു റണ്‍ ചെയ്യുക
തുടര്‍ന്ന് വരുന്ന ടാബില്‍ നിന്ന് HEY-CURRENT-USER --->SOFTWARE--->DOWNLOAD MANAGERഎടുക്കുക.
തുടര്‍ന്ന് DOWNLOAD MANAGER എന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്തു ഡിലീറ്റ് ചെയ്തു കളയുക .
ഇനി നമ്മള്‍ ഡൌണ്‍ലോഡ് ചെയ്തു വെച്ചിരിക്കുന്ന റാര്‍ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക , അതില്‍ നിന്ന് Internet Download Manager എടുക്കുക .
ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ അതില്‍ വരുന്ന അവസാനം കിടക്കുന്ന UNREGISTER IDM ഇന്‍സ്റ്റോള്‍ ചെയ്യുക
തുടര്‍ന്ന് Internet Download Manager സെറ്റ് അപ്പ് ഓപ്പണ്‍ ചെയ്തു Internet Download Manager ഇന്‍സ്റ്റോള്‍ ചെയ്യുക
തുടര്‍ന്ന് crack ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക
അതില്‍ കിടക്കുന്ന idman.exeസെലക്റ്റ് ചെയ്തു ctrl+c അമര്‍ത്തി കോപ്പി ചെയ്യുക .
ഇനി താഴെ പറയുന്നപോലെ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക
MY COMPUTER-->C DRIVE-->PROGRAMES-->Internet Download Manager ,
തുടര്‍ന്ന് Internet Download Manager എന്നാ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു ctrl+vഅമര്‍ത്തി പേസ്റ്റ് ചെയ്യുക അപ്പോള്‍ റീപ്ലസ് ആയി ആഡ് ചെയ്യട്ടോ എന്ന് ചോദിക്കും അപ്പോള്‍ ഓക്കേ കൊടുക്കുക .
തുടര്‍ന്ന് നമ്മള്‍ നേരത്തെ എടുത്തിരുന്ന ക്രാക്ക് ഫോള്‍ഡര്‍ എടുത്തു OS 32 bit ഉള്ളവര്‍ ഒന്നാമത് കാണുന്ന REGKEY ഇന്‍സ്റ്റാള്‍ ചെയ്യുക OS 64 bit ഉള്ളവര്‍ രണ്ടാമത് കാണുന്ന REGKEY ഇന്‍സ്റ്റാള്‍ ചെയ്യുക
ഇനി സിസ്റ്റം ഒന്ന് റീ ബൂട്ട് ചെയ്തോളു
ശ്രദ്ധിക്കുക Internet Download Manager , അപ്ഡേറ്റ് ചെയ്യട്ടോ എന്ന്
നിങ്ങളോട് ചോദിച്ചാല്‍ ക്യാന്‍സല്‍ അമര്‍ത്തി കളയുക ഈ ക്രാക്ക്
ചെയ്ത Internet Download Manager ഒരു കരണ വശാലും അപ്പ് ഡേറ്റ് ചെയ്യരുത് ......
എന്തെങ്ങിലും എറര്‍ വന്നു ഇന്‍സ്റ്റാള്‍ ഫെയില്‍ ആയാല്‍ ആദ്യം Internet Download Manager അണ്‍ ഇന്‍സ്റ്റോള്‍ ചെയ്യുക തുടര്‍ന്ന് UNREGISTER IDM ഇന്‍സ്റ്റോള്‍ ചെയ്യുക പിന്നീട് സിസ്റ്റം റീ ബൂട്ട് ചെയ്യുക തുടര്‍ന്ന് മുകളിലെ പോലെ ചെയ്യുക .
No comments:
Write comments