നമ്മള്‍
കേട്ടിട്ടുണ്ടാകും ഡാറ്റ എന്‍ട്രി വര്‍ക്കെന്ന്‍, പക്ഷേ അത് എന്താണെന്ന്‍
നമ്മളില്‍ പലര്‍ക്കും അറിയില്ല,ഒരു സ്ഥാപനം നമ്മളെ ഏല്‍പ്പിക്കുന്ന ഡാറ്റ
അവര്‍ പറയുന്ന ഒരു ഫോര്‍മാറ്റിലേക്ക് നമ്മള്‍ ആക്കി കൊടുക്കുന്ന
വര്‍ക്കാണത് എന്നു വേണമെങ്കില്‍ പറയാം
സാധാരണ പത്രങ്ങളില്‍ കാണുന്ന ഡാറ്റ എന്‍ട്രി വര്‍ക്ക് എന്ന പരസ്യം പുസ്തകങ്ങളുടേതാണു കൂടുതലും,അവര്‍ നമുക്കു 200-225 പേപ്പര്‍ സ്കാന്‍ ചെയ്തത് സി ഡി യില്‍ ഇമേജ് ആക്കി തരും,നമ്മളതു വേഡ് ഫോര്‍മാറ്റില്‍ (.doc) ആക്കി 15 ദിവസം കൊണ്ട് കൊടുക്കണം,
മിക്കവരും ആ പേപ്പറുകള്‍ നോക്കിയിരുന്നു മൈക്രോ സോഫ്റ്റ് വേഡിലേക്ക് പകര്‍ത്തുകയാണു ചെയ്യാറു, എന്നാല്‍ ഇനി ഞാന്‍ ഇവിടെ പറയാന്‍ പോകുന്ന സോഫ്റ്റ് വെയര്‍ നിങ്ങള്‍ നല്‍കുന്ന ചിത്രത്തിലെ അക്ഷരങ്ങള്‍ മാത്രമായി നിങ്ങള്‍ക്കു കോപ്പി ചെയ്തു നല്‍കുന്നു, അതായത് നിങ്ങള്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല എന്നര്‍ഥം
അക്ഷരങ്ങള്‍ ഒരു ചിത്രത്തില്‍ നിന്നും കോപ്പി ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളാണു OCR സോഫ്റ്റ് വെയര്‍ ( മറ്റേ OCR അല്ലെട്ടോ ) optical Character recognition എന്നാണതിന്റെ മുഴുവന്‍ പേരു,ഏറ്റവും പേരു കേട്ട OCR സോഫ്റ്റ്വെയര്‍ Abby fine reader ആണു,അതിനു പൈസ കൊടുത്തു വാങ്ങേണ്ടി വരും,മാത്രവുമല്ല അതിന്റെ ഫയല്‍ സൈസ് കൂടുതലും ആണു,പക്ഷേ നമ്മള്‍ മലയാളികള്‍ പൈസ കൊടുത്ത് ഒന്നും വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരല്ലാലോ..എല്ലാം ഓസിനു പോരട്ടെ എന്നതാണു നമ്മുടെ തത്വം… അതറിഞ്ഞു കൊണ്ടാണു ഞാന്‍ നിങ്ങള്‍ക്കു ഓസിനു ഒരു ഓ സി ആര്‍ സോഫ്റ്റ്വെയര്‍ തരാന്‍ പോകുന്നത്, അത് ഡൌണ്‍ ലോഡ് ചെയ്യാന്‍
ഇനി ഡെസ്ക് ടോപ്പ് നോക്കുക, ഒരു പുതിയ ഐക്കണ്‍ കാണും, അതു ഓപ്പണ്‍ ആക്കുക,ഇനി ഞാന്‍ താഴെ പറയുന്ന പോലെ സ്ക്രീന്‍ ഷോട്ടുകള്‍ അനുസരിച്ച് ചെയ്യുക
സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ആക്കി അതില്‍ ഓപ്പണ്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്തു അക്ഷരങ്ങള്‍ ഉള്ള ഒരു ചിത്രം സെലക്ട് ചെയ്തു ഓപ്പണ്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ചിത്രം ഇടതു വശത്തു കാണാം,
ചിത്രത്തിന്റെയും വലതു വശത്തിന്റേയും നടുവില്‍ ഉള്ള X ബട്ടന്‍ ( ഒന്നു
എന്ന്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന്ത് ) പ്രസ്സ് ചെയ്യുക,എന്നാല്‍ മാത്രമേ
വലതു വശത്തുള്ള ഇന്‍ഫൊര്‍മേഷന്‍ മാഞ്ഞു പോവുകയുള്ളു
ഇനി OCR ബട്ടന്‍ പ്രസ്സ് ചെയ്യുക,സ്വല്‍പ സമയം കാത്തിരിക്കുക
ഇപ്പോള്‍ നിങ്ങള്‍ ചേര്‍ത്ത ചിത്രത്തില്‍ നിന്നും അക്ഷരങ്ങള്‍ വലതു
വശത്തു ബോക്സില്‍ വന്നതായി കാണാം, മൈക്രോ സോഫ്റ്റ് വേഡിന്റെ ചിത്രത്തില്‍
ക്ലിക്ക് ചെയ്തു അക്ഷരങ്ങള്‍ വേഡിലേക്ക് കൊണ്ടുവരാവുന്ന്താണു
സാധാരണ പത്രങ്ങളില്‍ കാണുന്ന ഡാറ്റ എന്‍ട്രി വര്‍ക്ക് എന്ന പരസ്യം പുസ്തകങ്ങളുടേതാണു കൂടുതലും,അവര്‍ നമുക്കു 200-225 പേപ്പര്‍ സ്കാന്‍ ചെയ്തത് സി ഡി യില്‍ ഇമേജ് ആക്കി തരും,നമ്മളതു വേഡ് ഫോര്‍മാറ്റില്‍ (.doc) ആക്കി 15 ദിവസം കൊണ്ട് കൊടുക്കണം,
മിക്കവരും ആ പേപ്പറുകള്‍ നോക്കിയിരുന്നു മൈക്രോ സോഫ്റ്റ് വേഡിലേക്ക് പകര്‍ത്തുകയാണു ചെയ്യാറു, എന്നാല്‍ ഇനി ഞാന്‍ ഇവിടെ പറയാന്‍ പോകുന്ന സോഫ്റ്റ് വെയര്‍ നിങ്ങള്‍ നല്‍കുന്ന ചിത്രത്തിലെ അക്ഷരങ്ങള്‍ മാത്രമായി നിങ്ങള്‍ക്കു കോപ്പി ചെയ്തു നല്‍കുന്നു, അതായത് നിങ്ങള്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല എന്നര്‍ഥം
അക്ഷരങ്ങള്‍ ഒരു ചിത്രത്തില്‍ നിന്നും കോപ്പി ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളാണു OCR സോഫ്റ്റ് വെയര്‍ ( മറ്റേ OCR അല്ലെട്ടോ ) optical Character recognition എന്നാണതിന്റെ മുഴുവന്‍ പേരു,ഏറ്റവും പേരു കേട്ട OCR സോഫ്റ്റ്വെയര്‍ Abby fine reader ആണു,അതിനു പൈസ കൊടുത്തു വാങ്ങേണ്ടി വരും,മാത്രവുമല്ല അതിന്റെ ഫയല്‍ സൈസ് കൂടുതലും ആണു,പക്ഷേ നമ്മള്‍ മലയാളികള്‍ പൈസ കൊടുത്ത് ഒന്നും വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരല്ലാലോ..എല്ലാം ഓസിനു പോരട്ടെ എന്നതാണു നമ്മുടെ തത്വം… അതറിഞ്ഞു കൊണ്ടാണു ഞാന്‍ നിങ്ങള്‍ക്കു ഓസിനു ഒരു ഓ സി ആര്‍ സോഫ്റ്റ്വെയര്‍ തരാന്‍ പോകുന്നത്, അത് ഡൌണ്‍ ലോഡ് ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക
ഡൌണ്‍ ലോഡ് പെട്ടന്നു കഴിഞ്ഞല്ലോ എന്നോര്‍ത്ത് അതിശയപ്പെടേണ്ട.. ഇതു ഓണ്‍ ലൈനില്‍ മാത്രമേ ഇന്‍സ്റ്റാള്‍ ആവുകയുള്ളു,അതിനാല്‍ ഡൌണ്‍ ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക, ഒരു മൂന്നു മിനിട്ട് കൊണ്ട് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ആവുംഇനി ഡെസ്ക് ടോപ്പ് നോക്കുക, ഒരു പുതിയ ഐക്കണ്‍ കാണും, അതു ഓപ്പണ്‍ ആക്കുക,ഇനി ഞാന്‍ താഴെ പറയുന്ന പോലെ സ്ക്രീന്‍ ഷോട്ടുകള്‍ അനുസരിച്ച് ചെയ്യുക
സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ആക്കി അതില്‍ ഓപ്പണ്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്തു അക്ഷരങ്ങള്‍ ഉള്ള ഒരു ചിത്രം സെലക്ട് ചെയ്തു ഓപ്പണ്‍ ക്ലിക്ക് ചെയ്യുക
how to convert image files to text word file
how to convert image files to microsoft word file
ഇനി OCR ബട്ടന്‍ പ്രസ്സ് ചെയ്യുക,സ്വല്‍പ സമയം കാത്തിരിക്കുക
how to convert jpg files to doc files
No comments:
Write comments