Saturday, August 09, 2014

PATTERN LOCK മറന്നുപോയാൽ ഇന്നി പേടിക്കണ്ട

♦നമ്മുക്ക് ഫോണിലെ ടാറ്റ ഡിലീറ്റ് ചെയ്യാൻ
♦ഫോൻ ROOT ചെയ്യാൻ
♦ഫോണിലെ PATTERN LOCK മറന്നുപോയാൽ അത് അണ്‍ലോക്ക് ചെയ്യാൻ
♦ഫോണിലെ PIN LOCK മറന്നുപോയാൽ അത് അണ്‍ലോക്ക് ചെയ്യാൻ
....ഇതിനെല്ലാം ഉപയോഗപെടുന്ന രണ്ടു ഇതിരികുഞ്ഞന്മാരെ നമക്ക് പരിചയപെടാം

Uni-Android Tool V-4.0 

ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു---->

Android Multi Tools v1.02b

ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു---->
♦ ഇൻസ്റ്റോൾ ചെയ്യേണ്ട ആവശ്യമില്ല ..☺
♦ഓപ്പണ്‍ ചെയ്യുന്നതിന്മുമ്പ് മൊബൈൽ USB വഴി കമ്പ്യൂട്ടറിൽ കണക്ട് ചെയ്തുപയോഗിക്കു..

copy:suhrth

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.