Thursday, July 24, 2014

ഫേസ് ബുക്കില്‍ നിങ്ങളെ ആരേലും അണ്‍ ഫ്രണ്ട് ചെയ്യുന്നത് അറിയാന്‍

ആരേലും നമ്മെ  അണ്‍ഫ്രണ്ട് ചെയ്താല്‍ അത് ആരാണെന്ന്  അറിയാനുള്ള ചെറിയൊരു സൂത്രം ആണിന്ന് ഞാന്‍ പറയുന്നത്. ഇത് ഗൂഗിള്‍ ക്രോമിന് വേണ്ടിയുള്ള ചെറിയൊരു എക്സ്ടെന്‍ഷന്‍ ആണ്. അപ്പോള്‍ ക്രോമിലെ വര്‍ക്ക് ആകൂ എന്ന് പ്രത്യേകം പറയണ്ടല്ലോ.

               ഇനി ഇതെങ്ങിനെ ഉപയോഗിക്കാം എന്ന് നോക്കാം. ആദ്യം ഇവിടെ ക്ലിക്കി  ഈ  എക്സ്ടെന്‍ഷന്‍ ഗൂഗിള്‍ ക്രോമില്‍ ആഡ്  ചെയ്യുക. അതിനു ശേഷം ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്ത് പ്രൊഫൈലിലെ ഫ്രണ്ട്സ് ലിസ്റ്റില്‍ പോകുക.
    
അപ്പോള്‍ ഉള്ളിലായി  Lost Friends എന്ന ഒരു പുതിയ ലിസ്റ്റ് വന്നതായി കാണാവുന്നതാണ്.
 ഇനി ആരേലും നമ്മെ അണ്‍ഫ്രണ്ട് ചെയ്താല്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ  Lost Friends ലിസ്റ്റില്‍  എണ്ണം കാണിക്കും. 
   
         Lost Friends എന്ന ടാബില്‍ ക്ലിക്കിയാല്‍ അത് ആരാണെന്ന് നമുക്ക് കാണാവുന്നതാണ് ......
 

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.