നമ്മുടെ കംപ്യൂട്ടറില്‍
നിങ്ങള്‍ ധാരാളം ഫോണ്ടുകള്‍ കണ്ടിട്ടുണ്ടാകും. അതുപോലെ നെറ്റിലും കാണും.
നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ സ്വന്തം കൈയ്യക്ഷരത്തില്‍ ഒന്ന് എഴുതാന്‍..
അതിനുള്ള വഴിയാണ് ഞാന്‍ ഇവിടെ പറയുന്നത്...
ഇത് ചെയ്യാനാവശ്യമായ വസ്തുക്കള്‍ ഒരു സ്കാനറും, പ്രിന്‍ററുമാണ്.
ആദ്യം. ഈ സൈറ്റില്‍ പോയിടെംപ്ലേറ്റ് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്‍റെടുക്കണം.
എന്നിട്ട് നല്ല തെളിച്ചമുള്ള കറുത്ത മഷി പേന ഉപയോഗിച്ച് അതിലെ കോളങ്ങളില്‍ അക്ഷരങ്ങള്‍ രേഖപ്പെടുത്തുക.
കോളങ്ങളില്‍ എല്ലാ അക്ഷരങ്ങളും രേഖപ്പെടുത്തി കഴിഞ്ഞ ശേഷം നിങ്ങളുടെ ടെംപ്ലേറ്റ് (JPG, TIFF or PNG ഇതില്‍ എതെക്കിലും ഒരു ഫോര്‍മാറ്റില്‍ സേവ് ചെയ്യുക.
എന്നിട്ട് സേവ് ചെയ്ത ഫയല്‍ നേരത്തെ നിങ്ങള്‍ പോയ ആ സൈറ്റില്‍ തന്നെ അപ്പ്‌ലോര്‍ഡ് ചെയ്യുക.
അപ്പ്‌ലോര്‍ഡ് ചെയ്ത ശേഷം. നിങ്ങളുടെ ഫോണ്ടിനു ഒരു പേരും, നിങ്ങള്ക്ക് ഫോണ്ട് ഏതു ഫോര്‍മാറ്റില വേണ്ടത് എന്നും സെലക്റ്റ് ചെയ്തു സെന്‍ഡ് ചെയ്യുക.
സൈറ്റ് നിങ്ങളുടെ ഫോണ്ട് നിര്‍മ്മിച്ച് തരും.
ഇനി നിങ്ങളുടെ കൈയ്യക്ഷരത്തില്‍ ആകട്ടെ ടോക്കിമെന്റുകളും ,മെയിലുകളും ഒക്കെ...
നന്ദി:സാബിത്ത സുഹൃത്ത

No comments:
Write comments