ഇത് നിങ്ങളുടെ
കമ്പ്യൂട്ടര്‍ നല്ല സ്പീഡ് ഉണ്ടാകാനും സഹായിക്കും,കൂടാതെ എല്ലാ വിധ
ഡ്രൈവര്‍ അപ്ഡേറ്റ് ചൈയ്യനും കഴിയും ,ഇനി ഇതൊന്നു പരിഷിച്ചു നോക്കാം അല്ലെ.
ഇതാ ഈ കാണുന്ന ലിക് ക്ലിക്ക് ചൈയ്തോ http://www.softwares1.com/freedownload/Slim_drivers/ പിന്നെ
ഇതു ഇന്‍സ്റ്റോള്‍ ചൈയ്തിട്ടു എല്ലാവരും അഭിപ്രായം പറയണ്ണം കേട്ടോ,ഇതു
മാനുവലി ആണേ അപ്ഡേറ്റ് ചൈയ്യുക ആദ്യം സ്കാന്‍ ചൈയ്യണം അപ്പോള്‍ ഔട്ട് ഓഫ്
ഓര്‍ഡര്‍ ആയ്യിടുള്ള ഡ്രൈവര്‍ കാണിക്കും അതു ഡൌണ്‍ലോഡ് ചെയ്യ്യാന്‍
കാണിക്കും,അതില്‍ ക്ലിക്ക് ചെയ്യ്താല്‍ രീസ്ടൊരു ചൈയ്യണം അപ്പോള്‍
ഡ്രൈവര്‍ഓടോമാടിക് ആയി ഡൌണ്‍ലോഡ് ആകുകയും ഇന്‍സ്റ്റോള്‍ ആകുകയും ചൈയ്യും.









എഴുതിയിരിക്കുന്നതു Sideeque M G Mukkil s സുഹൃത്ത്
ഇതു ഉപയോഗിച്ച്
നിലവില്‍ ഉള്ള ഡ്രൈവറുകളുടെ ബാക്ക് അപ്പ് എടുത്ത് സൂക്ഷിക്കാനും പുതിയതായി
വരുന്നവ അപ്പോള്‍ തന്നെ അപ്‌ഡേറ്റ് ആക്കാനും സാധിക്കും
എഴുതിയിരിക്കുന്നതു Sideeque M G Mukkil s സുഹൃത്ത്
No comments:
Write comments