ഇന്ത്യയിലെ ലീഡിങ്ങ് ഫ്രീ മെസേജിങ്ങ്
സര്‍വ്വീസ് നല്കുന്ന സൈറ്റാണ് വേ ടു എസ്.എം.എസ്. അലെക്‌സായുടെ
റാങ്കിങ്ങില്‍ 47 സ്ഥാനമുള്ള സൈറ്റാണ് ഇത്. വളരെ എളുപ്പത്തില്‍
അണ്‍ലിമിറ്റഡ് മെസേജുകള്‍ അയക്കാന്‍ ഇതുവഴി സാധിക്കും.
ഇപ്പോള്‍ way2sms ഒരു ഡെ്‌ക്ടോപ്പ് ക്ലയന്റ് പുറത്തിറക്കിയിരിക്കുന്നു. ഒരിക്കല്‍ സൈന് ഇന്‍ ചെയ്താല്‍ പിന്നീട് സൈറ്റില്‍ പോകുമ്പോഴുള്ളത് പോലെ ഓരോതവണയും ലോഗിന്‍ ചെയ്യാന്‍ നില്‍ക്കാതെ നേരിട്ട് ഇത് ഉപയോഗിക്കാം.
.net ഫ്രെയിം വര്‍ക്കിലാണ് ഇത് പ്രവര്‍ത്തിക്കുക.
download

No comments:
Write comments