Friday, July 13, 2012

ഐഡിയ നെറ്റ് സെറ്റെര്‍ അണ്‍ലോക്ക് ചെയ്യാം

 മോഡത്തെ അണ്‍ലോക്ക് ചെയ്തു എല്ലാ സിം കാര്‍ഡുകളും ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ ആക്കം.അങ്ങനെ ആക്കിയാലും ഐഡിയ തന്ന സിം കാര്‍ഡ്‌ വീണ്ടും ഇതില്‍ ഉപയോഗിക്കുകയും ചെയ്യാം .
ഇനി കാര്യത്തിലേക്ക് വരാം.
ഇത് ചെയ്യാന്‍ മൂന്നു സോഫ്റ്റ് വയറുകള്‍ വേണം ആദ്യം അവ ഓരോന്നായി ഡൌണ്‍ലോഡ് ചെയ്യുക
സി ഡി എം എ വര്‍ക്ക്‌ ഷോപ്പ്
ഹുവാവി ടൌണ്‍ ഗ്രടെര്‍
ഹുവാവി ഡാഷ് ബോര്‍ഡ്‌ അപ്പ് ടെട്റെര്‍
ഇനി പണി തുടങ്ങാം
ആദ്യം നിങ്ങളുടെ മോടത്തില്‍ വേറെ ഏതെന്കിലും ഒരു സിം ഇട്ടു യു എസ് ബി സ്ലോട്ടില്‍ കുത്തുക.നെറ്റ് സെറ്റെര്‍ വിന്‍ഡോ ക്ലോസ് ചെയ്തുകളയുക.
പിന്നെ നിങ്ങളുടെ ആന്റി വൈറസ്‌ ഓഫ് ചെയ്യുക.
ഇനി സി ഡി എം എ വര്‍ക്ക്‌ ഷോപ്പ് ഓപണ്‍ ചെയ്യുക.
ആ ഫോല്ടരില്‍ ആദ്യം കാണുന്നത് അതിട്ന്റെ സീരിയല്‍ ക്രാക്ക്ആണ് ആദ്യം അതില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക അപ്പോള്‍ ഒരു ഡയലോഗ് ബോക്സ്‌ വരും അത് ഓക്കേ കൊടുക്കുക്‌.ശേഷം രണ്ടാമത് കാണുന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.ഒരു എറര്‍ മെസ്സേജ് കാണിക്കും കുഴപ്പമില്ല അത് ക്ലോസ് ചെയ്യുക അതിനു താഴെ പ്രോഗ്രാം ഓപണ്‍ ആയിരിക്കുന്നുടവും .
ഇനി നിങ്ങളുടെ മോഡം ഏതു പോര്ട്ടിലാണ് കണക്റ്റ് ചെയ്തിരിക്കുന്നത് എന്ന് കണ്ടുപിടിക്കണം.
അതിനു എക്സ് പി ഉപയോഗിക്കുന്നവര്‍ മൈ കമ്പ്യൂട്ടറില്‍റൈറ്റ് ക്ലിക്ക് ചെയ്തു ഡിവൈസ് മനജേര്‍ എടുക്കുക അതില്‍
Ports (COM & LPT) > HUAWEI Mobile Connect – 3G Application ഇന്റെര്ഫസ്
എന്ന് കാണുന്നതിന്‍റെ അവസാനം ഒരു പോര്‍ട്ട് നമ്പര്‍ ഉണ്ടായിരിക്കും. അത് നോട്ടു ചെയ്യുക.
വിണ്ടോവ്സ് സെവെന്‍ ഉപയോഗിക്കുന്നവര്‍ റണ്‍ എടുത്തു mmc devmgmt.msc എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.അല്ലെങ്കില്‍ വിന്‍ഡോ കീ അമര്‍ത്തി പോസ്/ബ്രേക്ക്‌ കീ പ്രസ്‌ ചെയ്യുക.
അപ്പോള്‍ ഡിവൈസ് മാനേജര്‍ കിട്ടും ,വിസ്ട്ടയിലും ഇങ്ങനെ മതി.
ഇനി സി ഡി എം എ വര്‍ക്ക്‌ ഷോപ്പില്‍ പോര്‍ട്ട്‌ സെലെക്ക്റ്റ്‌ ചെയ്തു കണക്റ്റ് ചെയ്യുക


ശേഷം കണക്റ്റ്‌ കൊടുക്കുക പിന്നെ റീഡ്‌ കൊടുക്കുക
ശേഷം സെക്യൂരിറ്റി ടാബ് ക്ലിക്ക് ചെയ്യുക അതില്‍ ഡിഫാള്‍ട്ട് (എന്‍ വി റീഡ്‌ ) എന്ന് കാണുന്നതിന്‍റെ താഴെ ആറു പൂജ്യങ്ങള്‍ എന്റര്‍ ചെയ്യുക പിന്നെ എസ് പി സി ക്ലിക്ക് ചെയ്തു സെന്‍റ് ചെയ്യുക.അപ്പോള്‍ ഒരു ഡയലോഗ് ബോക്സ്‌ വരും നിങ്ങളുടെ ഫോണ്‍ സക്സസ് ആയി ആന്‍ ലോക്ക് ചെയ്തെന്നു.അത് ഓക്കേ കൊടുത്തു ക്ലോസ് ചെയ്യുക.
പിന്നെ മെമ്മറി ടാബ് ക്ലിക്ക്‌ ചെയ്തു എന്‍ വി ഐറ്റംസ് എന്നതില്‍ റീഡ്‌ കൊടുക്കുക.
ഒരു കണ്ഫോര്‍മേശന്‍ ബോക്സ്‌ വരും അതില്‍ നാല് ഒന്പതുകള്‍ എന്റര്‍ ചെയ്തു ഓക്കേ കൊടുക്കുക.പിന്നെ നിങ്ങള്‍ക്കിഷ്ട്ടമുള്ള ഒരു പേര് കൊടുത്തു ഡെസ്ക്ടോപ്പില്‍ ആ ഫയല്‍ സേവ് ചെയ്യുക .അപ്പോള്‍ പ്രോഗ്രാമില്‍ ബഫര്‍ ചെയ്യുന്നത് കാണാം.ബഫരിങ്ങ് മുഴുവന്‍ ആയ ശേഷം ഒരു ഡയലോഗ് ബോക്സ്‌ വരും അതില്‍ ഓക്കേ കൊടുക്കുക.ശേഷം സി ഡി എം എ വര്‍ക്ക്‌ ഷോപ്പ് മിനിമൈസ് ചെയ്യുക .പിന്നെ ഹുവാവി ടൌണ്‍ ഗ്രെടെര്‍ ഓപണ്‍ ചെയ്യുക,
പിന്നെ നെക്സ്റ്റ് കൊടുക്കുക.
അപ്പോള്‍ സെര്‍ച്ച് ചെയ്യുന്നത് കാണാം.മോഡം ഡിറ്റ് ക്ട്റ്റ് ചെയ്തശേഷം ആട്ടോ റിമൂവ് ആഫ്ടര്‍ അപ്പ് ഡേറ്റ് എന്നത് ടിക്ക്‌ ചെയ്യാന്‍ പാടില്ല.
നെക്സ്റ്റ് കൊടുക്കുക
അപ്പോള്‍ ദൌന്ലോടിംഗ് പ്രോഗ്രാം എന്ന് കാണിക്കും അത് മുഴുവന്‍ ആകാന്‍ കാക്കുക.
അവസാനം വരുന്നത് ഒരു ഫെയിലുര്‍ നോട്ടിഫിക്കേഷന്‍ വരും പേടിക്കണ്ട ഓക്കേ ക്ലിക്ക്‌ ചെയ്തു ഫിനിഷ്‌ ചെയ്യുക .പിന്നെ ക്ലോസ് ചെയ്യുക.
ശേഷം വര്‍ക്ക്‌ ഷോപ്പ് റീ സ്റ്റോര്‍ ചെയ്യുക.
മെയിന്‍ ടാബില്‍ പോയി ഡിസ്കണക്റ്റ്‌ ചെയ്യുക.
അതിനുശേഷം നെറ്റ് സെറ്റെര്‍ അണ്‍ പ്ലഗ് ചെയ്തു വീണ്ടും പ്ലഗ് ചെയ്യുക.
വീണ്ടും പഴയതുപോലെ പോര്‍ട്ട്‌ ഏതു എന്ന് കണ്ടുപിടിക്കുക
അത് സെലെക്റ്റ് ചെയ്യുക പിന്നെ കണക്റ്റ്‌ ചെയ്യുക റീഡ്‌ ചെയ്യുക
പിന്നെ മെമ്മറി ടാബില്‍ പോയി എന്‍ വി ഐറ്റംസ് റീഡ് ക്ലിക്ക് ചെയ്യുക ,അപ്പോള്‍ ഒരു ഓപണ്‍ ഡയലോഗ് ബോക്സ്‌ വരും നമ്മള്‍ നേരത്തെ ഡെസ്ക് ടോപ്പില്‍ സേവ് ചെയ്ത ഫയല്‍ സെലെക്റ്റ് ചെയ്തു ഓപണ്‍ കൊടുക്കുക .
അപ്പോള്‍ ബഫര്‍ ചെയ്യുന്നത് കാണാം.അത് മുഴുവന്‍ ആയിക്കഴിഞ്ഞാല്‍ വരുന്ന ഇന്‍ഫോര്‍മേഷന്‍ ഡയലോഗ് ബോക്സ്‌ ഓക്കേ കൊടുത്തു മെയിന്‍ ടാബില്‍ പോയി ഡിസ് കണക്റ്റ്‌ ചെയ്യുക പിന്നെ സി ഡി എന്‍ എ വര്‍ക്ക്‌ ഷോപ്പ് ക്ലോസ് ചെയ്യുക അപ്പോള്‍ ഒരു ഡയലോഗ് ബോക്സ്‌ വരും അതില്‍ നോ കൊടുക്കുക.
ഇനി എല്ലാം കൊളസ് ചെയ്യുക .മോഡം ഒന്ന് കൂടി അണ്‍ പ്ലഗ് ചെയ്യുക.

നിങ്ങളുടെ മോഡം അണ്‍ ലോക്ക് ചെയ്തു കഴിഞ്ഞു ഇനി ഈ മോടത്തില്‍ ഐഡിയയുടെ ലോഗോ ഉള്ള സോഫ്റ്റ്‌ വയര്‍ മാറ്റി ഹുവവിയുടെ ഒറിജിനല്‍ സോഫ്റ്റ്‌ വയര്‍ ഇന്സ്ടാല്‍ ചെയ്യണം
അതിനു ഹുവാവി ഡാഷ് ബോര്‍ഡ്‌ അപ്പ് ടെട്റെര്‍ ഓപണ്‍ ചെയ്യുക.
റണ്‍ ചെയ്യിക്കുക .ഇത് കൂടി കഴിഞ്ഞാല്‍ നിങ്ങളുടെ മോഡം ഏതു സിം ഉപയോഗിക്കാന്‍ പ്രപ്തമായി കഴിഞ്ഞു.ഇനി ആന്റി വൈറസ്‌ ഓണ്‍ ആക്കാം
ഇനിമോഡം അണ്‍ പ്ലഗ് ചെയ്തു ഐഡിയയുടെ സോഫ്റ്റ്‌ വയര്‍ അണ്‍ സ്റ്റാള്‍ ചെയ്യുക.
വീണ്ടും മോഡം പ്ലഗ് ചെയ്യുക
സോഫ്റ്റ്‌ വയര്‍ ഇന്സ്ടാല്‍ ചെയ്യുക.
ശേഷം മൊബൈല്‍ പാര്‍ട്ട്‌നേര്‍ ഓപണ്‍ ആവും.
ഇനി നിങ്ങള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡിന് അന്സരിച്ചു സെറ്റിംഗ്സ് ചെയ്യേണ്ടതുണ്ട്
അതിനു ആദ്യം ടൂള്‍സ് എടുത്തു ഒപ്ഷന്‍സ്‌ എടുക്കുക
പിന്നെ പ്രൊഫൈല്‍ മാനേജ്മെന്റ് എടുക്കുക
ന്യൂ ക്ലിക്ക് ചെയ്യുക
പിന്നെ പേര് കൊടുക്കുക നിങ്ങള്‍ക്കിഷ്ട്ടമുള്ള പേര് കൊടുക്കാം
എ പി എന്‍ സ്റ്റാറ്റിക് സെലെക്റ്റ് ചെയ്തു എന്റര്‍ ചെയ്യുക
GPRS / APN Settings for India.

ആക്സസ് നമ്പര്‍ അല്ലെങ്കില്‍ ഡയല്‍ നമ്പര്‍ *99***1# എന്നാണ് ഇന്ത്യയിലെ എല്ലാ നെറ്വോര്‍ക്കിലും *99# ഉം ഉപയോഗോക്കം അത് പഴയതാണ്
പിന്നെ എല്ലാ പ്രൊഫൈലുകളും ഉള്ള ഒരു മൊബൈല്‍ പാര്‍ട്ണര്‍ നജ്ന്‍ തരാം അത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
ഡൌണ്‍ലോഡ്





No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.