Monday, June 18, 2012

4 എം ബി മാത്രമുള്ള ഇവന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങള്‍ക്കാവശ്യമുള്ള 291 സോഫ്റ്റ് വെയറുകള്‍ മൊത്തമായൊ ചില്ലറ ആയ്യൊ സിസ്റ്റത്തിലേക്ക് ഡൌണ്‍ ലോഡ് ചെയ്യാം

എപ്പോളും സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത് മിക്കവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണു,എന്നാല്‍ ഒരൊറ്റ സോഫ്റ്റ് വെയര്‍ അതില്‍ 291 സോഫ്റ്റ് വെയറുകളും അതാണു ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന ലിബര്‍ കീ, 4 എം ബി മാത്രമുള്ള ഇവന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങള്‍ക്കാവശ്യമുള്ള 291 സോഫ്റ്റ് വെയറുകള്‍ മൊത്തമായൊ ചില്ലറ ആയ്യൊ സിസ്റ്റത്തിലേക്ക് ഡൌണ്‍ ലോഡ് ചെയ്യാം,പിന്നെ മറ്റൊരു പ്രത്യേകത ഇതു വഴി ഡൌണ്‍ ലോഡ് ചെയ്യുന്ന ഒരു സോഫ്റ്റ് വെയറും ഇന്‍സ്റ്റാള്‍ ചെയ്തു ബുദ്ധിമുട്ടണ്ട,കാരണം അവയെല്ലാം പോര്‍ട്ടബിള്‍ ആണു,ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ അവ പ്രവര്‍ത്തിപ്പിക്കാന്‍ ആകും,






ഇതില്‍ ലഭിക്കുന്ന സോഫ്റ്റ് വെയറുകള്‍


1 comment:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.