Thursday, February 02, 2023

റിയലിസ്റ്റിക് ടെക്‌സ്‌റ്റ് ടു സ്പീച്ച് ഉപയോഗിച്ച് വോയ്‌സ്‌ഓവറുകൾ എളുപ്പത്തിൽ സൃഷ്‌ടിക്കാം

 

നിങ്ങളുടെ ശബ്‌ദം റെക്കോർഡുചെയ്യുന്നതിനും പിശകുകൾ എഡിറ്റുചെയ്യുന്നതിനും ശബ്‌ദവുമായി ചിത്രം സമന്വയിപ്പിക്കുന്നതിനും സമയം പാഴാക്കുന്നത് നിർത്തുക.
നിങ്ങളുടെ സ്‌ക്രിപ്‌റ്റ് ടൈപ്പ് ചെയ്യുക അല്ലെങ്കിൽ അപ്‌ലോഡ് ചെയ്യുക, ഞങ്ങളുടെ 500+ വോയ്‌സുകളിൽ ഒന്ന് തിരഞ്ഞെടുക്കുക, മിനിറ്റുകൾക്കുള്ളിൽ പ്രൊഫഷണലായി ശബ്‌ദമുള്ള ഓഡിയോ അല്ലെങ്കിൽ വീഡിയോ നേടുക.

 ക്ലിക്ക് 
Read More

Wednesday, July 22, 2020

ഈ ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റല്‍ ആയി തന്നെ ഒപ്പിടാം മൊബൈല്‍ ഉപയോഗിച്ച്

Read More

Saturday, October 13, 2018

ആൻഡ്രോയിഡ് ഫോണിന്റെ പാസ്സ്‌വേർഡ് മറന്നുപോയാൽ

ഫോണിന്റെ പാറ്റേൺ ലോക്ക്, പിൻ ലോക്ക് എന്നിവ നമ്മൾ മറന്നുപോവുക എന്ന് പറയുന്നത് അങ്ങനെയൊന്നും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒന്നാണ്. എന്നിരുന്നാലും ചില ഘട്ടങ്ങളിലെങ്കിലും നമ്മൾ മറന്നുപോകുകയോ മറ്റോ ചെയ്തേക്കാം.എന്തായാലും ഇങ്ങനെയുള്ള അവസ്ഥകളില്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത് എങ്ങിനെയെന്ന് നമുക്ക് നോക്കാം.
ഫോൺ ഫാക്റ്ററി റീസെറ്റ്
ആൻഡ്രോയ്ഡ് ഫോൺ അൺലോക്ക് ചെയ്യുവാനുള്ള എറ്റവും എളുപ്പവഴിയാണിത്. പക്ഷെ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും നഷ്ടപ്പെടും എന്നതാണ് ഇങ്ങനെ ചെയ്യുന്നതിന്റെ ഒരു പ്രശ്നം. അത് പ്രശ്നമില്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം : നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുറച്ചുനേരം വയ്ക്കുക. ‘+‘ എന്ന വോള്യം ബട്ടണും പവർ ബട്ടണും ഒരേ സമയം അമർത്തുക. ഇത് ആൻഡ്രോയ്ഡ് ഫോൺ ‘റിക്കവറി മോഡ്’ എന്നതിലേക്ക്‌ മാറ്റുന്നു. അതിലെ മെനുവിൽ നിന്ന് ‘ ഫാക്റ്ററി റീസെറ്റ് ‘ ബട്ടൺ തിരഞ്ഞെടുക്കുക. ലഭിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ‘Wipe Cache Partition To Clean Data’ എന്നത് തിരഞ്ഞെടുക്കുക. ഇനി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോൺ ഓൺ ചെയ്യുക. അൺലോക്ക് ആയിരിക്കുന്നത് കാണാം..
ആൻഡ്രോയ്ഡ് ഡിവൈസ് മാനേജർ
ആൻഡ്രോയ്ഡ് ഡിവൈസ് മാനേജർ ഉപയോഗിച്ച് നിങ്ങൾക്ക് കംപ്യൂട്ടറിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ ഫോൺ അൺലോക്ക് ചെയ്യാവുന്നതാണ്. ഇതിനായി ആൻഡ്രോയ്‌ഡ് ഡിവൈസ് മാനേജർ സൈറ്റിൽ പോകുക. നിങ്ങളുടെ ഗൂഗിൾ എക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുക. ‘ലോക്ക്‘ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പുതിയ പാസ് വേർഡ് ടൈപ്പ് ചെയ്ത് അത് ഉറപ്പിക്കുക. ഇനി നിങ്ങളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒന്നൂടെ ഓൺ ചെയ്യുക. എന്നിട്ട് പുതിയ പാസ് വേർഡ് ടൈപ്പ് ചെയ്യുക. നിങ്ങളുടെ ഫോൺ അൺലോക്ക് ആകുന്നത് കാണാം..
ഫോർഗോട്ട് പാസ്സ്‌വേർഡ്
ലോക്ക് ചെയ്തിരിക്കുന്ന നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് ലഭ്യമാണെങ്കിൽ മാത്രമേ ഈ വിദ്യഫലിക്കുകയുള്ളു. 5 തവണ തെറ്റായ പാറ്റേൺലോക്ക് അടിക്കുക. അപ്പോൾ ‘Try Again in 30 Seconds’ എന്ന സന്ദേശം സ്ക്രീനിൽ തെളിയും. അതോടൊപ്പമുള്ള ‘Forgot Password’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ ജിമെയിൽ ഐ.ഡിയും ഫോണിന്റെ പാസ്സ്‌വേർഡും അടിച്ചു കൊടുക്കുക. ശേഷം, ഫോണിന്റെ പുതിയ പാറ്റേൺലോക്ക് ചേർക്കുവാൻ സാധിക്കും.
Read More

Saturday, September 01, 2018

വെബ്സൈറ്റിലെ വിവരങ്ങൾ ഇനി ഗൂഗിൾ വായിച്ച് തരും ; പുതിയ ഫീച്ചറുമായി ഗൂഗിൾ ഗോ

വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ ഇനി വായിച്ച് കഷ്ട്ടപെടേണ്ടതില്ല , നമുക്കായി ഗൂഗിൾ ഗോ വായിച്ച് തരും . പറഞ്ഞു വരുന്നത് ഗൂഗിൾ ഗോ ആപ്പിന്റെ പുതിയ ഫീച്ചറിനെ കുറിച്ചാണ് . ഗൂഗിൾ ഗോ ആപ്പ് വഴി നിങ്ങൾക്ക് ആവശ്യമുള്ള വെബ്സൈറ്റ് തുറന്നാൽ മതി ശേഷം ഗൂഗിൾ തനിയെ നിങ്ങൾക്ക് വായിച്ച് കേൾപ്പിച്ച് തരും . ഹിന്ദി , മലയാളം , തമിഴ് , കന്നഡ തുടങ്ങിയ 28 ഓളം ഭാഷകളിൽ ഗൂഗിളിന്റെ ഈ സേവനം ലഭ്യമാണ് . ഭാഷ തിരഞ്ഞെടുക്കുന്നതിനു പുറമേ, വാചകങ്ങൾ വായിക്കുന്ന വേഗതയും നമുക്ക് ക്രമീകരിക്കാൻ സാധിക്കും .

ഗൂഗിൾ സ്പീച് സിന്തസിസും , നാച്ചുറൽ ലാംഗുവേജ് പ്രോസസിംഗ് ടെക്നോളജിയുടെയും സഹായത്തോടെയാണ് ഗൂഗിൾ ഈ ഫീച്ചർ ലഭ്യമാക്കുന്നത് . 2G നെറ്റവർക്കിലും ഈ ആപ്പ് വളരെ സ്മൂത്തായി പ്രവർത്തിക്കുമെന്നാണ് ഗൂഗിൾ പറയുന്നത് . കൂടാതെ ഈ ആപ്പിന്റെ സൈസ് വെറും 5 എംബി മാത്രമാണ് . നിരക്ഷരരായിട്ടുള്ളതോ അല്ലെങ്കിൽ വൈകല്യമുള്ളതോ ആയ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ ഈ ഫീച്ചർ കൂടുതൽ ഉപകാരപ്രദമാകും .
40 ശതമാനത്തോളം ഡാറ്റ ലാഭിച്ച് കൂടുതൽ വേഗത്തിൽ സെർച്ച് വിവരങ്ങൾ എത്തിക്കാൻ ഈ ആപ്പിന് സാധിക്കും . നിലവിൽ ആൻഡ്രോയ്ഡ് ഫോണിൽ മാത്രമേ ഈ ആപ്പ് ലഭിക്കുകയുള്ളൂ .
ഗൂഗിൾ ഗോ എങ്ങനെ ഉപയോഗിക്കാം ?
1. പ്ലേയ്സ്റ്റോറിൽ നിന്ന് ഗൂഗിൾ ഗോ അപ്പ് ഡൗണ്ലോഡ് ചെയ്തതിന് ശേഷം ഓപ്പൺ ചെയ്യുക
2. ശേഷം നിങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വെബ്സൈറ്റിന്റെ യു.ആർ.എൽ നൽകുക
3. ഫോട്ടോയിൽ കാണുന്നത് പോലെ പ്ലേ ഐക്കണിൽ ക്ലിക്ക് ചെയ്യുക . ശേഷം വെബ്സൈറ്റിലുള്ള ഉള്ളടക്കങ്ങൾ ഗൂഗിൾ വായിച്ച തരും .

4. താഴെ ഫോട്ടോയിൽ കാണുന്ന സ്പീഡ് എന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്താൽ വായിക്കുന്നതിന്റെ സ്പീഡ് ക്രമീകരിക്കാൻ സാധിക്കും 


Read More

Wednesday, March 07, 2018

ഹാക്കിങ് കാൾ റെക്കോർഡർ

Read More

Wednesday, February 28, 2018

ഫോൺ ഒർജിനൽ ആണോ എന്ന് അറിയാൻ

#Software :
#Chk_Here :
നിങ്ങള്‍ക്കും #ചെക്ക് ചെയ്യാം ..#ഷയര്‍ ചെയ്യു..വളരെ ഉപകരമാകുന്ന #വീഡിയോ

Read More

Wednesday, January 25, 2017

നഷ്ട്ടപെട്ട ഫോൺ കണ്ടതാം









 സിം കാർഡ്.ന്റെയും imei നമ്പർ ന്റെയും സഹായം ഇല്ലാതെ എങനെ നമ്മുക് നഷ്ട്ടപെട്ട ഫോൺ കണ്ടതാം. വെറും
    ഇമെയിൽ      സഹായത്തോടെ          
   

നിങൾ playstore ഓപ്പൺ ചെയ്യാൻ യൂസ് ചെയ്ത ഇമെയിൽ നിങ്ങൾക് അറിയും എങ്കിൽ

       Please follow this method
   
  Manikandan pattazhy
  #  👆 ഇ ലിങ്ക് ഓപ്പൺ.ചെയ്യുക
  #  നിങൾ playstorel ഉപയോഗിച്ച      ഇമെയിൽ വെച് sign in ചെയ്യുക
  # അതിൽ നിങ്ങൾക് നിങളുടെ ഡിവൈസ് നെയിം സെലക്ട് ചെയ്യാം
  # Phone  location
  # Phone lock cheyyam
  # Datas erase cheyyam
  #  Phone ring cheyyikaam
     
 
ഇതിന്ഇ എല്ലാം പുറമെ നിങളുടെ ഇമെയിൽ ഏതെക്കെ ആൻഡ്രോയ്ഡ് ഡിവൈസിൽ ആക്റ്റീവ് ആൺ എന്നും അറിയാം
Read More

Monday, October 31, 2016

ശബ്ദം സിങ്ക് ചെയ്യാത്ത വീഡിയോ ഫയലുകള്‍ റീസിങ്ക് ചെയ്യിപ്പിക്ക

 അതിനായി കമ്പ്യൂട്ടറില്‍ vlc പ്ലെയര്‍ എന്ന സോഫ്റ്റ്‌വെയര്‍ വേണം.മിക്കവാറും vlc  എല്ലാ കമ്പ്യൂട്ടറിലും കാണും ഇല്ലേല്‍  ഇവിടെ നിന്ന്  ഡൌണ്‍ലോഡി ഇന്‍സ്റ്റാള്‍ ചെയ്യുക.അതിനുശേഷം vlc ഓപ്പണ്‍ ചെയ്യുക.
         അതിനു ശേഷം  tools  എന്ന ഓപ്ഷനില്‍ നിന്ന്  track Synchronization  എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.,മുകളിലെ സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക.

   ഇവിടെ Synchronization  എന്ന ടാബില്‍  Audio track Synchronization   എന്ന് മുകളില്‍ സ്ക്രീന്‍ഷോട്ടില്‍ അടയാളപ്പെടുത്തിയ ഭാഗത്തുള്ള ആരോ മാര്‍ക്കില്‍ ക്ലിക്കി നമുക്ക് ശബ്ദം സിങ്ക് ചെയ്യിപ്പിക്കാം.സബ് ടൈറ്റില്‍ ആണ് സിങ്ക് ചെയ്യിപ്പിക്കേണ്ടത്  എങ്കില്‍  subtitle track Synchronization  എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക....
Read More

Monday, October 17, 2016

ലോക്ക് ചെയ്ത ആപ്പ് പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ തുറക്കാം

ഇത് മറ്റൊരാളുടെ സ്വകാര്യത കവര്‍ന്നെടുക്കാനല്ല., മറിച്ച് നമ്മെ നമുക്ക് തന്നെ എങ്ങിനെ സംരക്ഷിക്കാം എന്നുള്ള പഠനമാണ്..
നാം മിക്കവരും നമ്മുടെ മൊബൈലിലെ പല ആപ്പുകളും ആപ്പ് ലോക്ക് വഴി ഒളിപ്പിക്കുന്നവരാണ്..ചിലപ്പോ ചുമ്മാ ലോക്ക് ചെയ്യുന്നതാവാം..
അല്ലെങ്കില്‍ നമ്മുടെ ചാറ്റോ മറ്റു വല്ലതുമോ മറ്റൊരാള്‍ കാണരുത് എന്ന് കരുതി ലോക്ക് ചെയ്യുന്നതും ആവാം..
എന്നാല്‍ സുഹൃത്ത് അറിയാതെ അവന്‍ ലോക്ക് ആക്കിയ ആപ്പ് എങ്ങിനെ പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ തുറക്കാം എന്ന് നോക്കാം..

applock അല്ലെങ്കില്‍ CM Security എന്നീ ആപ്പുകള്‍ ഉപയോഗിച്ചാവും മിക്കവരും ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യുക..
സെറ്റിങ്ങ്സില്‍ പോയി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനുകള്‍ മാനേജ് ചെയ്യുന്ന സെറ്റിംഗ്സ് തുറക്കുക..അതില്‍ ALL എന്നതില്‍ ലോക്ക് ചെയ്യാന്‍ ഉപയോഗിച്ച ആപ് നമുക്ക് കാണാന്‍ സാധിക്കും..
അതില്‍ ക്ലിക്ക് ചെയ്യുക..
ശേഷം ചിത്രത്തില്‍ കാണുന്നതുപോലെ അടിയില്‍ Force Stop എന്നുകാണാം , അതില്‍ ക്ലിക്കുക..ചിത്രം നോക്കൂ..
ശേഷം ലോക്ക് ചെയ്ത ആപ്പ് തുറന്നു നോക്കൂ..ആപ്ലിക്കേഷന്‍ പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ തന്നെ തുറന്നതായി കാണാന്‍ സാധിക്കും..
നുറുങ്ങ്..ആപ്പുകള്‍ ലോക്ക് ചെയ്യുമ്പോള്‍ സെറ്റിംഗ്സ് എന്നതും ലോക്ക് ചെയ്യാന്‍ ശ്രമിക്കുക..ഒരു പ്രോഫഷനലിനു മാത്രമേ അത് പൊട്ടിക്കാന്‍ കഴിയൂ...:)
thanks..copy.സുഹൃത്ത്.com/അലിഭായ്



Read More

Thursday, October 06, 2016

കണക്കു കൂട്ടാനും ആപ്പ്‌

കണക്കു കൂട്ടാനും അതിന്റെ സ്റ്റെപ്സ്‌ ലഭിക്കാനും ഇനി ഈ ക്യാമറ ആപ്പ്‌
വലിയ ഇക്ക്വേഷനുകളും ഫോർമുലകളും ഈ ആപ്പിലൂടെ scan ചെയ്താൽ അപ്പോൾ തന്നെ ഉത്തരവും അതു ലഭിച്ച സ്റ്റെപ്പുകളും നൽകും.
DOWNLOAD : https://goo.gl/dbu8lp

മാക്സിമം ഷെയർ ചെയ്യു നിങ്ങളുടെ കൂട്ടകാർക്ക് ഇത് ഉപകാരപ്പെടും
Read More

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.